PRO | PRO |
തുര്‍ക്കി ആക്രമണത്തില്‍ ഉയര്‍ന്ന് വന്ന ഒരു പന്ത് പിടിച്ചെടുക്കുന്നതില്‍ പീറ്റര്‍ ചെക്ക് പിഴവ് വരുത്തിയപ്പോള്‍ കയ്യില്‍ നിന്നും ഊര്‍ന്നു വീണ പന്ത് വലയില്‍ എത്തിക്കാന്‍ നിഹത്തിനു കഷ്ടപ്പെടേണ്ടി വന്നില്ല. രണ്ട് മിനിറ്റിനകം നിഹത്തിന്റെ ഫിനിഷിംഗും കണ്ടു. വലതു ഭാഗത്തു നിന്നും ലഭിച്ച ഒരു ക്രോസ് മികച്ച വോളിയിലൂടെ പീറ്റര്‍ ചെക്കിനെ തോല്‍പ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |