ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയും ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന്റെയും കൂടിക്കാഴ്ചയും സല്‍മാന്റെ മോഡിയെക്കുറിച്ചുള്ള പ്രസ്താവനകളും വിവാദമായിരുന്നു. ചില മതസംഘടനകളുടെ തലവന്മാരും സല്‍മാന്റെ ‘മോഡി പ്രേമ‘ത്തിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ സല്മാന്ഖാന് രാഹുലിനെയും കോണ്‍ഗ്രസ് നേതാക്കളെയും...