വിവാദം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം, തരൂരിനെതിരെ അന്വേഷണം വേണം: ബിജെപി

തിരുവനന്തപുരം| WEBDUNIA|
PRO
ബന്ധമുള്ള വ്യക്തിയുമായി അടുപ്പമുണ്ടെന്ന് ഭാര്യ തന്നെ ആരോപിച്ച സ്ഥിതിക്ക് കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍.

മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിക്കുന്നതെന്നും ഐ‌പി‌എല്‍ കാലഘട്ടത്തെപ്പറ്റിയുള്ള ട്വിറ്റര്‍ പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടിയാണ് സമഗ്രമായ അന്വേഷണം വേണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടത്.

രാജ്യതാല്പര്യങ്ങള്‍ ബലി കഴിച്ചുകൊണ്ട് രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായി പുതിയ വിവാദം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :