ആം ആദ്മി പാര്‍ട്ടിയുടെ വിജയം ജനാധിപത്യത്തിന്റെ വിജയം :അമര്‍ത്യസെന്‍

ജയ്പുര്‍| WEBDUNIA|
PRO
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം രാജ്യത്തെ ജനാധിപത്യത്തിന്റെ വിജയമെന്ന് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍.

ആം ആദ്മിയുടെ രാഷ്ട്രീയ പ്രവേശനം യാഥാര്‍ഥ്യമായിക്കഴിഞ്ഞുവെന്നും ജനാധിപത്യത്തിന്റെ ശക്തിയും ജനങ്ങളുടെ പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ എങ്ങനെ വിഷയമാക്കാമെന്ന് ആം ആദ്മി തെളിയിച്ചതായി
അദ്ദേഹം അഭിപ്രയപ്പെട്ടു.

ജയ്പുര്‍ സാഹിത്യോത്സവത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :