പത്രങ്ങളല്ല ഭാഷ നിര്‍ണയിക്കുന്നത്

PRO
ഇന്നു പത്രങ്ങളല്ല ഭാഷ നിര്‍ണയിക്കുന്നത്‌. വായനക്കാര്‍ക്കാവശ്യമായ ഭാഷ പത്രം ഉപയോഗിക്കുകയാണ്‌. മാധ്യമ ലോകം നേരിടുന്ന പ്രശ്നം അവരുടേതുമാത്രമല്ല. മൊത്തം സമൂഹത്തിന്റെതാണ്‌. ടൂത്ത്‌ പേസ്റ്റ് പോലെ, വായനക്കാര്‍ക്കാവശ്യമായ വാര്‍ത്ത നല്‍കുന്ന നിലയിലേക്കാണ്‌ കാര്യങ്ങളെത്തിയിരിക്കുന്നത്. യഥാര്‍ഥ വാര്‍ത്തയില്‍നിന്ന്‌ തെറ്റിദ്ധരിപ്പിക്കപ്പെട്ട മറ്റൊരു വാര്‍ത്ത ജനിക്കുന്ന അപകടകരമായ നിലയിലേക്ക്‌ കാര്യങ്ങളെത്തിയത്‌ വാര്‍ത്തയുടെ വാണിജ്യവല്‍ക്കരിക്കപ്പെട്ട ഈ തലത്തില്‍ നിന്നാണ്‌.

എം മുകുന്ദന്‍

PRO
ഫിലിം മേക്കേഴ്സ് സ്റ്റോറി ടെല്ലേഴ്സ് ആയി മാറാന്‍ ശ്രമിച്ചതാണ് മലയാള സിനിമയുടെ പ്രശ്നം. ഫിലിം മേക്കിംഗും സ്റ്റോറി ടെല്ലിംഗും രണ്ടും രണ്ടാണ്. കഥ പറച്ചില്‍ മാത്രമാണ് സിനിമയുടെ ധര്‍മം എന്ന് തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ് മലയാള സിനിമയിലെ പ്രമേയങ്ങള്‍ ഇത്രമാത്രം ദരിദ്രമായിരിക്കുന്നത്.

ശ്യാമപ്രസാദ്.

PRO
ഞാനാണ് പാര്‍ട്ടി. ഞാനില്ലാതെ പാര്‍ട്ടിയില്ല എന്ന് ഒരു മാര്‍കിസ്റ്റുകാരന്‍ ചിന്തിക്കുന്നത് മൌഢ്യമാണ്. മാര്‍ക്സിസം ലെനിനിസമാണ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വം. സി പി എമ്മിലെ എല്ലാ വിഭാഗീയതയും അവസാനിച്ചിരിക്കുന്നു എന്ന് പറയാനാവില്ല. ഏതെങ്കിലും ഒരു നേതാവിന്‍റെ പേരില്‍ മാത്രം നടപടിയെടുത്തത് കൊണ്ട് വിഭാഗീയത അവസാനിക്കില്ല. എന്നാല്‍ പാര്‍ട്ടിയില്‍ അവശേഷിക്കുന്ന വിഭാഗീയത കൂടി ഇല്ലാതാക്കാന്‍ സഹായിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്നും പിബിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

എം വി ഗോവിന്ദന്‍ മാസ്റ്റര്‍

PRO
തിവ്രവാദം സംബന്ധിച്ച കേസുകളില്‍ മദനിക്ക് പൊളിറ്റിക്കല്‍ പ്രൊട്ടക്ഷന്‍ ഉണ്ടെന്ന് ഒരു ആരോപണമുണ്ട്. സത്യാവസഥ എന്താണെന്ന് അറിയില്ല. എല്‍ ഡി എഫിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സഹായിച്ചതുകൊണ്ടാണ് അന്വേഷണം നടത്താതെന്നാണ് ആരോപണം. ഒരു പക്ഷെ ഈ ആരോപണം വെറുതെ ആകാം.

പി കെ കുഞ്ഞാലികുട്ടി.

PRO
ഇടതുപക്ഷത്തെ പിന്തുണച്ചു എന്ന ഒറ്റക്കാരണംകൊണ്ട് മാത്രം പ്രതിപക്ഷം പിണറായിയെയും ഇടതു പക്ഷത്തെയും ആഞ്ഞടിക്കാനുള്ള വടിയായി എന്നെ ഉപയോഗിച്ചു. പിണറായി തീവ്രവാദി ആണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. എന്നാല്‍ ഞാന്‍ ചിലര്‍ക്ക് തീവ്രവാദത്തിന്‍റെ പ്രതീകമാണ്. താടിയുണ്ട്. തൊപ്പിവെച്ചിട്ടുണ്ട്. പിന്നെ ഒമ്പതരവര്‍ഷം ജയിലില്‍ കിടന്നിട്ടുമുണ്ട്.

അബ്ദുള്‍ നാസര്‍ മദനി

PRO
പണ്ടൊരിക്കല്‍ വിമോചന സമരത്തില്‍ പങ്കാളിയായതില്‍ എന്നെപ്പോലെ പശ്ചാത്തപിക്കുന്ന അനേകരുണ്ട്.ഭരണഘടനയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കാത്തകാലത്താണ് ആ സമരത്തില്‍ പങ്കാളിയായത്. പാകതയില്ലാ‍യ്മയും പകുതി അജ്ഞതയുമാണ് എന്നെ ആ സമരത്തില്‍ പങ്കാളിയാക്കിയത്.

WEBDUNIA|
’ആഴ്ചമേള’ പംക്തിയില്‍ കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം മുകുന്ദന്‍, സംവിധായകന്‍ ശ്യാമപ്രസാദ്, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി, പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി, ജസ്റ്റിസ് കെ ടി തോമസ് എന്നിവര്‍ പങ്കെടുക്കുന്നു.

ജസ്റ്റിസ് കെ ടി തോമസ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...