WD | WD |
|
അത്തപ്പൂക്കളം കൃത്രിമമായി കടകളില്‍ വാങ്ങാന്‍ കിട്ടുന്ന കാലം. ഷോപ്പിംഗ് സെന്ററുകളില്‍ നിന്ന് ഓണം വിലയ്ക്കു വാങ്ങുന്ന തിരക്കു മാത്രമേയുള്ളൂ ഇന്ന് കേരളീയര്‍ക്ക് എന്നു തോന്നുന്നു. അത്തപ്പൂക്കളവും അതു പോലെ തന്നെ. പൂക്കളങ്ങള്‍ക്ക് പകരം ഉപ്പളങ്ങള്‍ സ്ഥാനം പിടിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |