ശബരിമലയിലെ വിവരങ്ങൾ പൊലീസുകാർ മതതീവ്രവാദികൾക്ക് ചോർത്തി നൽകിയെന്ന് മുഖ്യമന്ത്രി, പക്ഷേ തെറ്റു ചെയ്ത പൊലീസുകാർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു ?

Last Modified ചൊവ്വ, 16 ജൂലൈ 2019 (15:39 IST)
വിഷയം കൈകാര്യം ചെയ്തതിൽ പൊലീസിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ വിവരങ്ങൾ ചില പൊലീസുകാർ മതതീവ്രവദികൾക്ക് ചോർത്തി നൽകി എന്ന ഗുരുതര ആരോപണമാണ് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്. പക്ഷേ ഇത്തരത്തിൽ പ്രശ്നം ഗുരുതരമാക്കിയ പൊലീസുകാർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് മാത്രം മുഖ്യമന്ത്രി പറയുന്നില്ല.

ക്രമസമാധാനം തകർന്ന സാഹചര്യങ്ങളിൽ പോലും ശബരിമലയിൽ ഡ്യൂട്ടി ചെയ്യാൻ പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തയ്യാറായില്ല. പല പൊലീസുകാരും സുപ്രീം കോടതി വിധിക്ക് എതിരായാണ് പ്രവർത്തിച്ചത് പൊലീസ് സേനക്കുള്ളിൽ മതവും ജാതിയും ഉൾപ്പടെ അടിസ്ഥാനപ്പെടുത്തി പല സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് ശബരിമല വിഷയത്തോടെ പൊതുജനങ്ങൾക്ക് പോലും മനസിലായി.

ശബരിമല വിഷയത്തിൽ സ്റ്റേറ്റിനൊപ്പം നിന്നു എന്ന് നെഞ്ചിൽ കൈവച്ച് പറയാമോ മുഖ്യമന്ത്രിക്ക് പോലും പൊലീസിനോട് ചോദിക്കേണ്ടി വന്നു എന്നാൽ അത് പൊലീസ് സേനയുടെ ആകെ പരാജയമാണ്. പൊലീസ് മന്ത്രിക്കും അതിൽ പങ്കുണ്ട്. രാഷ്ട്രീയ അതിപ്രസരവും മതവും ജാതിയും ഉൾപ്പടെയുള്ള വികാരവും പൊലീസ് സേനയിലേക്ക് കടന്നു കയറുന്നു എന്നത് വലിയ അപകടങ്ങളിലേക്ക് സംസ്ഥാനം നീങ്ങുന്നു എന്നതിന്റെ മുന്നറിയിപ്പാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക ...

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു
അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു. ...

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് ...

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി
ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ ...

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം ...

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍
ഇന്നലെ വൈകിട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിനു സമീപം പൊലീസ് യുവതിയുടെ കാര്‍ കണ്ടു

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍
കേരളത്തില്‍ മാത്രമാണ് നിലവില്‍ സിപിഎമ്മിനു സംസ്ഥാന ഭരണം ഉള്ളത്. അതിനാല്‍ കേരളത്തിലെ ...