സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 11 മാര്‍ച്ച് 2022 (13:17 IST)
സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത നാടക അക്കാദമി ഗുരുപൂജ / ഫെല്ലോഷിപ്പ് / അവാര്‍ഡുകള്‍ എന്നിവയാണ് പ്രഖ്യാപിച്ചത്. കരിവള്ളൂര്‍ മുരളിയ്ക്കും (നാടകം) വിഹര്‍ഷകുമാറിനും (കഥാപ്രസംഗം) മാവേലിക്കര സുബ്രഹ്മണ്യന്‍ (സംഗീതം)മാണ് സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്.

ആര്‍ എല്‍ വി രാമകൃഷ്ണന്‍ (മോണിനിയാട്ടം), കെ പി എ സി മംഗളന്‍, ബാബു പള്ളാശ്ശേരി, എ എന്‍ മുരുകന്‍ നാടകം /അഭിനയം ), പെരിങ്ങോട് സുബ്രഹ്മണ്യന്‍ (എടയ്ക്ക), ഗീതാ പത്മകുമാര്‍ (കുച്ചുപ്പുടി), സുധി നിരീക്ഷ (നാടകാഭിനയം ) തുടങ്ങിയവര്‍ക്കാണ് സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :