സൈദ്ധാന്തികമായും, പ്രായോഗികമായും പരസ്പരം എതിർത്തവർ ബംഗാളിൽ സഖ്യത്തിൽ; പുതിയ സമവാക്യങ്ങൾ പിറക്കുന്നു ഇന്ത്യൻ രാഷ്‌ട്രിയം

ബദ്ധവൈരികളാണ് കോൺഗ്രസും, സിപിഎമ്മും.

Last Modified ബുധന്‍, 6 മാര്‍ച്ച് 2019 (17:45 IST)
ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രമാണുള്ളത്. ബിജെപിക്കു ഭരണത്തുടർച്ച ലഭിക്കരുത് എന്ന ലക്ഷ്യത്തിലാണ് പ്രതിപക്ഷം. രൂപികരിക്കപ്പെട്ട പല സഖ്യങ്ങളും പ്രതീക്ഷ നല്‍കുന്നുണ്ട്. ഇത്തരം സഖ്യങ്ങളിൽ ഏറ്റവും കൗതുകം തോന്നിപ്പിക്കുന്നത് ബംഗാളിൽ പിറന്ന കോൺഗ്രസ് - സിപിഎം സഖ്യമാണ്.ബദ്ധവൈരികളാണ് കോൺഗ്രസും, സിപിഎമ്മും. കോൺഗ്രസിനെ ഒരു ബൂർഷ്വാ പാർട്ടിയെന്നു വിശേഷിപ്പിക്കുന്ന സിപിഎം ബംഗാളിൽ കൈകൊടുക്കുമ്പോൾ ഇതൊരു ചരിത്രമായി മാറുകയാണ് ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ അഞ്ച് സംസ്ഥാനങ്ങളിലാണ് സിപിഎം കോൺഗ്രസ് ധാരണ

രാജ്യം ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ സംഭവ വികാസമാണ് ബംഗാളിൽ സംഭവിച്ചത്. ഇതു സഖ്യമല്ലെന്നും, മുന്നണിയല്ലെന്നും വാദിക്കാമെങ്കിലും കോൺഗ്രസും, സിപിമ്മും പരസ്പരം മത്സരിക്കുന്നില്ല എന്നതും സീറ്റ് ധാരണയിലും നീക്കുപോക്കിലും എത്തുന്നു എന്നതും ശ്രദ്ധേയമാണ്.ബംഗാളിലെ കോൺഗ്രസ് സഹകരണത്തോട് എതിർത്തവരാണ് കേരളത്തിലെ സിപിഎം എന്നത് ഓർക്കേണ്ട വസ്തുതയാണ്. ബംഗാളിൽ മാത്രമല്ല രാജ്യത്ത് എവിടെയും കോൺഗ്രസുമായി സഖ്യം പാടില്ലെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ നയം. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

ബംഗാളിൽ സംഖ്യം രൂപികരിച്ചെങ്കിലും ഇവിടെ കേരളത്തിൽ രണ്ടു പാർട്ടികളും തമ്മിൽ പോരാട്ടമാണ്
നടക്കുന്നത്. സിപിഎം വിരുദ്ധ കോൺഗ്രസും, കോൺഗ്രസ് വിരുദ്ധ സിപിഎമ്മുമാണ് കേരളത്തിൽ. സിപിഎം ഘടകത്തിനു സഖ്യത്തിൽ താത്പര്യമുണ്ടായിരുന്നെങ്കിലും ഹൈദരബാദിൽ നടന്ന പാർട്ടി കോൺഗ്രസിൽ എതിർപ്പ് പ്രകടിപ്പിച്ചത് കേരളാ ഘടകമായിരുന്നു.
രണ്ടു ദേശീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ കൈകൊടുക്കാൻ തീരുമാനിക്കുമ്പോൾ ഇതു പുതിയ മാറ്റങ്ങളിലേക്കുള്ള ദിശാസൂചികയാണ്. പുതയ സമവാക്യങ്ങളാണ് ഇവിടെ രൂപപ്പെടുന്നത്. പിറക്കുന്നത് പുതിയൊരു ചരിത്രമാണ്. കേരളത്തിൽ ഇരു പാർട്ടികളും
ഇത്തരത്തിൽ ഒരു സഖ്യം രൂപപ്പെടുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ; മരണങ്ങള്‍ കൂടുതലും പാലക്കാട്
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ. 2020 ജനുവരി മുതല്‍ ...

Sunitha Williams Return: ഡ്രാഗണ്‍ ഫ്രീഡം പേടകം ...

Sunitha Williams Return: ഡ്രാഗണ്‍ ഫ്രീഡം പേടകം ഭൂമിയിലേക്കുള്ള യാത്രയില്‍, അണ്‍ഡോക്കിങ് വിജയകരം; സുനിത വില്യംസ് തിരിച്ചെത്തുന്നു
ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലാണ് സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം ...

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നു: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നതായി ...

പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ ...

പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍
പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍. തമിഴ്‌നാട് ...

വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചു: ഗാസയില്‍ ആക്രമണം ...

വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചു: ഗാസയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍, കൊല്ലപ്പെട്ടത് 232 പേര്‍
വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗാസയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. ...