സാത്താന്‍പൂജ കേരളത്തില്‍ വേരുറപ്പിക്കുന്നു; സാത്താന്‍ ആരാധന പ്രചരിപ്പിക്കാന്‍ സ്വീകരിക്കുന്ന ഞെട്ടിക്കുന്ന മാര്‍ഗങ്ങള്‍!!!

WEBDUNIA|
PRO
കുറേ നാളത്തെ ഇടവേളക്കുശേഷം വീണ്ടും കേരളത്തില്‍ സാത്താന്‍ വേരുറപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുകയാണ്. കോഴിക്കോട് രണ്ടും, കൊച്ചിയില്‍ ഒന്‍പതും ആലപ്പുഴയില്‍ മൂന്നും കേന്ദ്രങ്ങളില്‍ സാത്താന്‍ ആരാധന നടക്കുമെന്നായിരുന്നു വാര്‍ത്ത. കോട്ടയത്തും തിരുവനന്തപുരത്തുമായി അഞ്ച് കേന്ദ്രങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്നും വാര്‍ത്തയില്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ സാത്താന്‍ ആരാധന അഥവാ ബ്ലാക് മാസ്സ് മാത്രമല്ല ഇത്തരം വിശ്വാസികള്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. സാത്താന്‍ ആരാധനയെപ്പറ്റി ബോധവല്‍കരണവും അതിന്റെ വേരുകളെപ്പറ്റി അന്വേഷണവും നടക്കുമ്പോള്‍ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗങ്ങള്‍ തേടുകയാണ് സാത്താന്‍ പിന്‍ഗാമികള്‍‍.

വീഡിയോ ഗെയിമുകള്‍- അടുത്തപേജ്





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :