PRO | PRO |
അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പേള്‍ ഹാര്‍ബറുമായി താരതമ്യം ചെയ്യപ്പെടുമ്പോള്‍ പുതിയ ജാപ്പനീസ് കടന്നു കയറ്റത്തിന്റെ ചരിത്രപരമായ പരിണാമം എന്താകും എന്നറിയാന്‍ ക്ഷമയോടെ കാത്തിരിക്കുക മാത്രമാണ് എല്ലാ കാലത്തെയും പോലെ സാധാരണക്കാര്‍ക്ക് മുന്നിലുള്ള ഏക മാര്‍ഗം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |