Widgets Magazine
Widgets Magazine

മീനാക്ഷി ദിലീപിനൊപ്പം തന്നെ! - കാരണം ശക്തമാണ്

ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (14:51 IST)

Widgets Magazine

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചന തന്നെയെന്ന് റിപ്പോര്‍ട്ട്. കേസിന്റെ തുടക്കം മുതല്‍ കേള്‍ക്കുന്ന പരസ്യ സംവിധായകനാണ് ദിലീപിനെതിരെ ഗൂഢാലോചന നടത്താന്‍ ചുക്കാന്‍ പിടിച്ചതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. ഇതു സംബന്ധിച്ച വിവരങ്ങള്‍ സിനിമാമേഖലയിലുള്ളയാള്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തുകയും ചെയ്തു.
 
ദിലീപ് - മഞ്ജു വാര്യര്‍ വിവാഹമോചനത്തിനു കാരണമായതും ഈ പരസ്യ സംവിധായകന്‍ ആണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ജയില്‍ മോചിതനായി എത്തിയാല്‍ ഇതുവരെ രഹസ്യമാക്കി വെച്ചിരിക്കുന്ന വിവാഹമോചന ഹര്‍ജിയിലെ കാര്യങ്ങള്‍ ദിലീപ് വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. മകള്‍ മീനാക്ഷിയുടെ അനുവാദത്തോടെയായിരിക്കും ഇക്കാര്യങ്ങള്‍ ചെയ്യുകയെന്നും റിപ്പോര്‍ട്ടുണ്ട്.
 
ദിലീപിന്റെ കുടുംബക്കാര്‍ക്ക് ഇപ്പോഴും സംശയം ഈ സംവിധായകനെ തന്നെയാണ്. എല്ലാക്കാര്യങ്ങളും ദിലീപിനും കുടുംബത്തിനും മനസ്സിലായിരുന്നു. ഇതു തിരിച്ചറിഞ്ഞതു കാരണമാണ് മീനാക്ഷി ദിലീപിനൊപ്പം നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മീനാക്ഷി ദിലീപ് സിനിമ ദിലീപ് Meenakshi Dileep Cinema Kavya Madhavan

Widgets Magazine

വാര്‍ത്ത

news

‘തീക്കളി ഇവിടെ വേണ്ട’; സംഘപരിവാറിന് താക്കീതുമായി മമത

സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് ദുര്‍ഗാപൂജയുമായി മുന്നോട്ട് പോകുമെന്ന് ...

news

മഞ്ജു വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് കാവ്യ!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ...

news

‘തോക്കിന് തോക്ക് കൊണ്ടാണ് മറുപടി’: യോഗി ആദിത്യനാഥ്

യുപി പൊലീസിന് സര്‍വ്വ സ്വാതന്ത്ര്യവും നല്‍കുമെന്ന് യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. ...

Widgets Magazine Widgets Magazine Widgets Magazine