PRO | PRO |
ഊമക്കത്തുകളില്‍ നിന്നും, കൊച്ചിയിലെ മനം മടുപ്പിക്കുന്ന മാലിന്യത്തില്‍ നിന്നും, അപവാദങ്ങളില്‍ നിന്നും മോചനം നേടിയാണ് 2007ല്‍ കമല സുരയ്യ പൂണെയിലേക്ക് താമസം മാറിയത്. അവസാനനാളുകള്‍ ഇളയ മകന് ജയസൂര്യയ്ക്കൊപ്പം പൂനയിലെ ഫ്ളാറ്റിലായിരുന്നു അവര്‍ ചെലവഴിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |