കഠ്വാ സംഭവത്തിന് രാജ്യത്ത് തനിയാവർത്തനങ്ങളുണ്ടാവുന്നു, അജ്മീറിൽ ഏഴ് വയസ്സുകാരിയെ പൂജാരി ക്ഷേത്രത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു

Sumeesh| Last Modified വെള്ളി, 27 ഏപ്രില്‍ 2018 (14:27 IST)
അജ്മീർ: കഠ്വ സംഭവത്തിൽ ലോകം മുഴുവൻ പ്രതിശേധിക്കുന്നതിനിടെയും രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള കൊടും ക്രൂരത തുടർക്കഥയാകുന്നു.
രജസ്ഥാനിലെ അജ്മീറിൽ ഏഴു വയസ്സുകാരിയെ പൂജാരി കേത്രത്തിനകത്ത് വച്ച് പീഡനത്തിനിരയാക്കി. കാളിചന്ദ് ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരി ശിവാനന്ദനാണ് അതേ ക്ഷേത്രത്തിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ നിയം ചുമത്തിയിട്ടുണ്ട്.

ക്ഷേത്രത്തിനു സമീപത്തെ കല്യാണപുര കുന്നിൽ പശുക്കളെ മേക്കാനായി എത്തിയതായിരുന്നു പെൺകുട്ടി. കുട്ടിയെ ഇയാൾ നുണകൾ പറഞ്ഞ് ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്നുള്ള പിതവിന്റെ അന്വേഷണത്തിൽ
ബോധരഹിതയായ നിലയിൽ ക്ഷേത്രത്തിനകത്തു നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

രാജ്യത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നിയമഭേതഗതി കൊണ്ടുവന്നിരുന്നു. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗീകമായി അതിക്രമിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള ഓർഡിനൻസിൽ പ്രസിഡന്റ് ഒപ്പിടുകയും ചെയ്തു. എന്നിട്ടും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ കൂടി വരുന്നത് സമൂഹത്തിൽ വലിയ് ആശങ്കയാണ് സൃഷ്ടിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് ...

ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളമാണെന്ന് ആരോഗ്യമന്ത്രി: ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഉണ്ടെന്ന കാര്യം പഠിച്ചിട്ടില്ലേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളമാണെന്ന ആരോഗ്യമന്ത്രി വീണാ ...

പ്രായപരിധി പിണറായിക്ക് ബാധകമാവില്ല, സംസ്ഥാന കമ്മിറ്റിയിലും ...

പ്രായപരിധി പിണറായിക്ക് ബാധകമാവില്ല, സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും ഇളവ് നൽകും
കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ ...

സിപിഐഎമ്മിലെ പ്രായപരിധിയില്‍ ഒരാള്‍ക്ക് മാത്രം ഇളവ് എന്നത് ...

സിപിഐഎമ്മിലെ പ്രായപരിധിയില്‍ ഒരാള്‍ക്ക് മാത്രം ഇളവ് എന്നത് തെറ്റായ വ്യാഖ്യാനം: ഇ പി ജയരാജന്‍
സിപിഐഎമ്മിലെ പ്രായപരിധിയില്‍ ഒരാള്‍ക്ക് മാത്രം ഇളവ് എന്നത് തെറ്റായ വ്യാഖ്യാനമെന്ന് ...

ലഹരി ഇടപാട് കേസ്: നടി സഞ്ജന ഗൽറാണിയെ കേസിൽ നിന്നും

ലഹരി ഇടപാട് കേസ്: നടി സഞ്ജന ഗൽറാണിയെ കേസിൽ നിന്നും ഒഴിവാക്കി
2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് സഞ്ജന ലഹരി ഇടപാട് നടത്തിയെന്ന് ആരീപിച്ച് ...

ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ...

ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ സമ്മര്‍ദ്ദത്തിലായി കേരളം
ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ ...