കച്ച്|
കെ സതീഷ് ദാസ്|
Last Modified ചൊവ്വ, 24 സെപ്റ്റംബര്‍ 2019 (18:05 IST)
മകളുടെ ഭര്‍ത്താവിനൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ട 46കാരിയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. ഗുജറാത്തിലെ കച്ചിലാണ് സംഭവം. മരുമകന് തന്നെയാണ് വീഡിയോ എടുത്തതെന്ന് വ്യക്തമാക്കി യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടര വര്‍ഷമായി തനിക്ക് മകളുടെ ഭര്‍ത്താവിനൊപ്പം അവിഹിതബന്ധമുണ്ടെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. യുവതിയുടെ ഇളയസഹോദരിയുടെ മകന് ഫോണില്‍ ഈ വീഡിയോ കാണുകയും ഈ വിവരം സഹോദരി യുവതിയെ അറിയിക്കുകയുമായിരുന്നു. യുവതിക്ക് രണ്ട് ആണ്മക്കളും രണ്ട് പെണ്‍മക്കളുമാണുള്ളത്. ഇളയമകളുടെ ഭര്‍ത്താവുമായാണ് യുവതി ശാരീരികബന്ധം പുലര്‍ത്തിയിരുന്നത്.
കഴിഞ്ഞ എട്ടുമാസമായി മകളുടെ ഭര്‍ത്താവ് മറ്റൊരു സ്ഥലത്താണെന്നും ഇപ്പോള്‍ അയാളുമായി ബന്ധമില്ലെന്നും യുവതി പറഞ്ഞു. എന്നാല്‍ അതിനിടെയാണ് വീഡിയോ വൈറലായത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.