പതിമൂന്നുകാരിയെ ഏഴംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി; കൌമാരക്കാരന്‍ അറസ്‌റ്റില്‍

ചായ്‌ബാ‍സ, വെള്ളി, 3 ഓഗസ്റ്റ് 2018 (19:09 IST)

  jharkhand , rape case , rape , police , women , gang rape , പീഡനം , പെണ്‍കുട്ടി , യുവതി , ബാലാത്സംഗം

ജാര്‍ഖണ്ഡില്‍ പതിമൂന്നുകാരിയെ ഏഴംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. വെസ്‌റ്റ് സിംഗ്‌ഭും ജില്ലയിലെ ചായ്‌ബാസയിലായിരുന്നു ക്രൂരമായ സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ ഒരു കൌമാരക്കാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കഴിഞ്ഞ മാസം 26നായിരുന്നു നാടിനെ നടുക്കിയ പീഡനം നടന്നത്. കാലികളെ മേയ്‌ക്കുന്നതിനായി പോയ പെണ്‍കുട്ടിയെ സമീപ ഗ്രാമവാസികളായ സംഘം മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി ഉപയോഗിച്ചു.

പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് അക്രമികള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയെങ്കിലും പീഡന വിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്കു വിധേയമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അന്യജാതിക്കാരനെ പ്രണയിച്ചതിന് മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നു

അന്യജാതിക്കാരനെ പ്രണയിച്ചതിന് ഉത്തര്‍പ്രദേശില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ചു കൊന്നു. ...

news

‘കീഴാറ്റൂരിലെ ഇടപെടലിന് പിന്നില്‍ ഒരു മലയാളി മന്ത്രി, കേന്ദ്രം ഫെഡറല്‍ സംവിധാനം മറക്കുന്നു’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതു തെറ്റായ നടപടിയെന്നു ...

news

കൊട്ടിയൂർ പീഡനക്കേസിൽ കൂട്ട കൂറുമാറ്റം; പെൺകുട്ടിയുടെ പിതാവും മൊഴിമാറ്റി

കൊട്ടിയൂർ പീഡനക്കേസിൽ പെൺകുട്ടിക്കും അമ്മക്കും പിന്നാലെ പെൺകുട്ടിയുടെ പിതാവും മൊഴിമാറ്റി. ...

news

പ്രോസിക്യൂട്ടറെ മാറ്റേണ്ട ആവശ്യമില്ല; 'അമ്മ'യോട് എതിർപ്പ് പ്രകടിപ്പിച്ച് ആക്രമിക്കപ്പെട്ട നടി

നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്ന താരസംഘടനയായ 'അമ്മ'യിലെ ...

Widgets Magazine