ബ്യൂട്ടിപാർലറിലെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

സുമീഷ് ടി ഉണ്ണീൻ| Last Modified ഞായര്‍, 25 നവം‌ബര്‍ 2018 (13:09 IST)
കൊൽക്കത്ത: ബ്യുട്ടിപാർലറിലെത്തിയ യുവതിയെ മൂന്നുപേർ ചെർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. കൊൽക്കത്തയിലെ തിൽജലയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. സംഭവത്തിൽ പ്രതികളായ മൂന്നുപേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

ബ്യൂട്ടീപാർലറിൽ എത്തിയ യുവതിയെ മൂന്നു പേർ ചേർന്ന് ബലമായി കീഴ്പ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇവർ ദൃശ്യങ്ങൾ പകർത്തുകയും ഇവ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :