വെബ്ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 5 ഏപ്രില്‍ 2020 (23:03 IST)
ജയ്‌പൂർ: മൂന്നു വയസുകാരിയെ പീഡനത്തിന് ഇരയക്കി 20 കാരൻ. രാജസ്ഥാനിലെ ജെയ്‌പൂരിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസിയായ യുവാവാണ് പെൺകുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്.
പെൺകുട്ടിയെ വീട്ടിലാക്കി മതാപിതാക്കൽ കൃഷിസ്ഥലത്ത് ജോലിയ്ക്ക് പോയിരുന്നു. ഈസമയം വീട്ടിലെത്തിയ യുവാവ് പെൻക്കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിട്ടിൽ തിരികെയെത്തിയ മാതാപിതാക്കൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുട്ടിയെയാണ്.
ഇവരുടെ വീടിനടുത്ത് തന്നെയാണ് പെൺകുട്ടിയുടെ പിതൃസഹോദരി താമസിക്കുന്നത്. അയൽക്കാരനയ യുവാവ് പെൺകുട്ടിയെ കളിപ്പിക്കുന്നത് കണ്ടിരുന്നു എന്ന് ഇവർ മൊഴി നൽകി. പ്രതി ഒളിവിലാണ്.