ODI World Cup 2023: ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 271 റണ്‍സ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2023 (19:18 IST)
ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം 271 റണ്‍സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 46.7 ഓവറില്‍ ഓള്‍ ഔട്ടാകുകയായിരുന്നു. 270 റണ്‍സാണ് പാക്കിസ്ഥാന് എടുക്കാന്‍ സാധിച്ചത്.

പാക്കിസ്ഥാനുവേണ്ടി ക്യാപ്റ്റന്‍ ബാബര്‍ അസം-50, ഷക്കീല്‍-52, ഷബാദ്-43, റിസ്വാന്‍, 31, നവാസ്-24, ഇഫ്തിഖര്‍-21, അബ്ദുല്ല-9ഇമാം ഉള്‍ ഹഖ്-12 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മാര്‍ക്കോ ജാന്‍സന്‍ മൂന്ന് വിക്കറ്റും തബ്രീസ് ഷംസി നാലുവിക്കറ്റും നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :