സഞ്ജു സാംസണ്‍ ഇന്ത്യന്‍ എ ടീമില്‍

സഞ്ജു സാംസണ്‍, കരുണ്‍ നായര്‍, റോബിന്‍ ഉത്തപ്പ, ഉന്‍‌മുക്ത് ചന്ദ്
ന്യൂഡല്‍ഹി| Last Updated: ബുധന്‍, 11 ജൂണ്‍ 2014 (19:00 IST)
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ സഞ്ജു സാംസണും കരുണ്‍ നായരും ഇടംനേടി. ഏകദിന ടീമിലേക്കാണ് സഞ്ജുവിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ചതുര്‍ദിന മത്സരത്തിന്‍റെ ഭാഗമാകാനാണ് കരുണ്‍ നായര്‍ക്ക് സെലക്ഷന്‍.

പാതി മലയാളിയായ റോബിന്‍ ഉത്തപ്പയാണ് ഏകദിന ടീമിന്‍റെ ക്യാപ്ടന്‍.


ഏകദിന ടീം: റോബിന്‍ ഉത്തപ്പ (ക്യാപ്ടന്‍‍), സഞ്ജു സാംസണ്‍‍, ഉന്‍മുക്ത് ചന്ദ്, മനീഷ് പാണ്ഡെ, രാഹുല്‍ ശുക്ല, മനാന്‍ വോഹ്‌റാ, ജയദേവ് ഉനാദ്കത്ത്‌, അമ്പാട്ടി റായിഡു, മനോജ് തിവാരി, കേദ്രഡ ജാദവ്, പര്‍വേശ് റസൂല്‍, അക്ഷര്‍ പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി, റിഷി ധവാന്‍, മോഹിത് ശര്‍മ്മ.

ചതുര്‍ദിന ടീം: മനോജ് തിവാരി (ക്യാപ്ടന്‍‍), റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, കരുണ്‍ നായര്‍, കെ എല്‍ രാഹുല്‍, സന്ദീപ് ശര്‍മ്മ, ജാസ്പ്രിത്ത് ഭൂമറാഹ്, ബാബാ അപരജിത്ത്, ജിവനാന്‍ജത് സിംഗ്, നമാന്‍ ഓജ, പ്രഗ്യാന്‍ ഓജ, ഉമേഷ് യാദവ്, ദവാല്‍ കുല്‍കര്‍ണി, അനുരീത സിംഗ്, രജത് പലിവാല്‍, അമിത് മിശ്ര.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :