ഇംഗ്ലണ്ടിൽ മികച്ച ഇന്നിങ്സുകൾ കളിക്കണമെങ്കിൽ ബാറ്റ്സ്മാന്മാർ അവരുടെ ഈഗോയും മാറ്റിവെയ്‌ക്കണം: വിരാട് കോലി

അഭിറാം മനോഹർ| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (16:26 IST)
ഇംഗ്ലീഷ് സാഹചര്യത്തിൽ ബാറ്റ്‌സ്മാനെന്ന നിലയിൽ തിളങ്ങണമെങ്കിൽ സ്വന്തം ഈഗോ പോക്കറ്റിലിട്ട് ഇറങ്ങണമെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. മൂന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

പന്ത് ഇരുവശത്തേക്കും മൂവ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കണമെങ്കില്‍ ബാറ്റ്‌സ്മാന്‍മാര്‍ അവരുടെ ഈഗോ പോക്കറ്റിലിട്ട് തന്നെ ഇറങ്ങേണ്ടതായി വരും. കാരണം ഇംഗ്ലീഷ് സാഹചര്യങ്ങളിൽ 30-40 റൺസ് നേടിയാലും ബാറ്റ്സ്മാന് നിലയുറപ്പിച്ചുവെന്ന വിശ്വാസത്തിൽ അയാളുടെ ഷോട്ടുകൾ കളിക്കാനാവില്ല. ഏത് രീതിയില്‍ ബാറ്റ് ചെയ്‌തോ അതേ രീതി തന്നെ അടുത്ത 30 റണ്‍സിലും പിന്നീടും തുടരേണ്ടിവരും. എന്നാല്‍ മാത്രമെ ഇംഗ്ലണ്ടില്‍ തിളങ്ങാനാവു. കോലി പറഞ്ഞു.

അതേസമയം കോലിക്ക് പരമ്പരയിൽ ഇതുവരെയും തന്റെ ഫോമിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റുകളിലും ചെറിയ സ്കോറിനാണ് താരം പുറത്തായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ ...

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

രഞ്ജി ട്രോഫി പരിശീലനത്തിനിറങ്ങി രോഹിത് ശര്‍മ; പക്ഷേ ...

രഞ്ജി ട്രോഫി പരിശീലനത്തിനിറങ്ങി രോഹിത് ശര്‍മ; പക്ഷേ ഡക്കിനു പുറത്ത് !
പരിശീലന മത്സരത്തില്‍ മുംബൈയ്ക്കായി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ രോഹിത് ഒന്‍പത് പന്തുകള്‍ ...

ബുംറയ്ക്കു എപ്പോഴും കളിക്കാന്‍ പറ്റണമെന്നില്ല, ശക്തനായ ...

ബുംറയ്ക്കു എപ്പോഴും കളിക്കാന്‍ പറ്റണമെന്നില്ല, ശക്തനായ ഉപനായകന്‍ വേണം; 'പന്തിലുറച്ച്' അഗാര്‍ക്കര്‍, 'ജയ്‌സ്വാള്‍' സര്‍പ്രൈസുമായി ഗംഭീര്‍
ഇടയ്ക്കിടെ പരുക്കിന്റെ പിടിയിലാകുന്നതിനാല്‍ ബുംറയ്ക്ക് എല്ലാ ടെസ്റ്റ് മത്സരങ്ങളിലും ...

India Squad For Champions Trophy: പിന്തുണ കൂടുതല്‍ പന്തിന്, ...

India Squad For Champions Trophy: പിന്തുണ കൂടുതല്‍ പന്തിന്, രാഹുല്‍ തെറിക്കും; സഞ്ജുവിന് 'പാര'യായി ജുറല്‍
രണ്ട് സ്ലോട്ടുകളിലേക്കാണ് ഇപ്പോഴും ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നത്. 2023 ഏകദിന ലോകകപ്പിലെ ...

Australia Squad for Champions Trophy: തലവേദനയാകുമോ ഹെഡും ...

Australia Squad for Champions Trophy: തലവേദനയാകുമോ ഹെഡും മാക്‌സിയും? ചാംപ്യന്‍സ് ട്രോഫിക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു
അതേസമയം ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകുകയാണ്

എന്നെ ടീമിൽ നിന്നും ഒഴിവാക്കി, കപിൽ ദേവിനെ കൊല്ലാൻ ഞാൻ ...

എന്നെ ടീമിൽ നിന്നും ഒഴിവാക്കി, കപിൽ ദേവിനെ കൊല്ലാൻ ഞാൻ പിസ്റ്റളുമായി വീട്ടിൽ പോയി, വീട്ടിൽ അമ്മ ഉള്ളത് കൊണ്ട് മാത്രം വെറുതെ വിട്ടു: യോഗ് രാജ് സിംഗ്
യുവരാജ് സിംഗിന്റെ കരിയര്‍ തകര്‍ത്തത് ധോനിയാണെന്നും അതിന് ഒരിക്കലും മാപ്പ് നല്‍കില്ലെന്നും ...