ജൂൺ 18, നാല് വർഷം മുൻപ് ഇതേ ദിവസം ഐസിസി ഫൈനൽ, ഇന്ത്യ മറക്കാൻ ആഗ്രഹിക്കുന്ന ദിവസം

അഭിറാം മനോഹർ| Last Modified വെള്ളി, 18 ജൂണ്‍ 2021 (13:24 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന് ഇന്ന് തുടക്കമാവുമ്പോൾ ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികൾ കടുത്ത ആവേശത്തിലാണ്. ആരായിരിക്കും ടെസ്റ്റ് ലോകത്തിന്റെ രാജാവ് എന്നതിന് ഉത്തരം തേടുമ്പോൾ ഒരു ശരാശരി ഇന്ത്യൻ ആരാധകൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിവസം കൂടിയാണ് ജൂൺ 18. നാല് വർഷം മുൻപ് ഇതേ ദിവസം മറ്റൊരു ഐസിസി ഫൈനലിൽ ദയനീയമായി തോൽവി ഏറ്റുവാങ്ങിയിരുന്നു എന്നതാണ് ഇതിന് കാരണം.

2017ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാന് മുൻപിൽ കീഴടങ്ങിയത് ഒരു ജൂൺ 18ന് ആയിരുന്നു. മത്സരത്തിൽ 180 റൺസിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. പാകിസ്ഥാൻ മുന്നിൽ വെച്ച 339 റൺസെന്ന ടോട്ടൽ പിന്തുടർന്ന ഇന്ത്യ 158 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

106 പന്തിൽ 114 റൺസുമായി ഫഖർ സമാൻ അടിച്ചുകസറിയ മത്സരത്തിൽ ചേസ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് മുഹമ്മദ് ആമിറിന്റെ തീ തുപ്പുന്ന പന്തുകൾക്ക് മറുപടിയുണ്ടായിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

അടുത്തക്കാലത്തൊന്നും ധോനി ഒരു മത്സരം ഫിനിഷ് ചെയ്തിട്ടില്ല, ...

അടുത്തക്കാലത്തൊന്നും ധോനി ഒരു മത്സരം ഫിനിഷ് ചെയ്തിട്ടില്ല, നേരിട്ട് വിമർശിച്ച് സെവാഗ്
സമീപകാലത്തെപ്പോഴെങ്കിലും ധോനി അങ്ങനൊരു പ്രകടനം നടത്തിയത് ഓര്‍മയുണ്ടോ?, കഴിഞ്ഞ 5 ...

Chennai Super Kings: ധോണിയെ പുറത്തിരുത്തുമോ ചെന്നൈ? ...

Chennai Super Kings: ധോണിയെ പുറത്തിരുത്തുമോ ചെന്നൈ? അപ്പോഴും പ്രശ്‌നം !
ആര്‍സിബിക്കെതിരായ കളിയില്‍ ധോണി ബാറ്റ് ചെയ്തത് ഒന്‍പതാമനായാണ്. ബാറ്റിങ്ങില്‍ ...

ധോനിക്ക് 10 ഓവറൊന്നും ബാറ്റ് ചെയ്യാനാകില്ല: ഫ്ലെമിങ്ങ്

ധോനിക്ക് 10 ഓവറൊന്നും ബാറ്റ് ചെയ്യാനാകില്ല: ഫ്ലെമിങ്ങ്
ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ രവിചന്ദ്ര അശ്വിനും താഴെ ബാറ്റിങ്ങില്‍ ...

ദൈവത്തിന്റെ പ്രധാനപോരാളി തിരിച്ചെത്തുന്നു, എന്‍സിഎയില്‍ ...

ദൈവത്തിന്റെ പ്രധാനപോരാളി തിരിച്ചെത്തുന്നു, എന്‍സിഎയില്‍ ബൗളിംഗ് പുനരാരംഭിച്ച് ബുമ്ര
ഐപിഎല്ലില്‍ തുടര്‍ച്ചയായി 2 തോല്‍വികളേറ്റുവാങ്ങി സീസണ്‍ ആരംഭിച്ച മുംബൈയ്ക്ക് വലിയ ...

തോറ്റു!, തോൽവിക്ക് മുകളിൽ മുംബൈ നായകൻ ഹാർദ്ദിക്കിന് 12 ...

തോറ്റു!, തോൽവിക്ക് മുകളിൽ മുംബൈ നായകൻ ഹാർദ്ദിക്കിന് 12 ലക്ഷം പിഴയും
കഴിഞ്ഞ സീസണില്‍ 3 തവണ ഓവര്‍ നിരക്ക് കുറഞ്ഞതോടെ 2 തവണ പിഴയും ഒരു മത്സരവും ഹാര്‍ദ്ദിക്കിന് ...