ഇത് കോലി ആധിപത്യം സ്ഥാപിക്കാൻ പോകുന്ന ലോകകപ്പ്: പ്രവചനവുമായി ക്രിസ് ഗെയ്ൽ

അഭിറാം മനോഹർ| Last Modified വെള്ളി, 30 ജൂണ്‍ 2023 (15:48 IST)
2023 ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ വിരാട് കോലി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് വിന്‍ഡീസ് ഇതിഹാസവും ആര്‍സിബിയില്‍ കോലിയുടെ സഹതാരവുമായിരുന്ന ക്രിസ് ഗെയ്ല്‍. സമീപകാലത്തെ കോലിയുടെ പ്രകടനങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും കോലി ശക്തമായി തന്നെ തിരിച്ചെത്തുമെന്നും ഗെയ്ല്‍ പറയുന്നു.

മികച്ച കളിക്കാര്‍ കൂടുതല്‍ കാലം നിലനില്‍ക്കും. കഠിനമായ സമയം അവരില്‍ അധികം നീണ്ടുനില്‍ക്കില്ല. കോലി മാനസികമായും ശാരീരികമായും കരുത്തനായ താരമാണ്. ലോകകപ്പില്‍ ആധിപത്യം സ്ഥാപിക്കാന്‍ കോലിക്ക് സാധിക്കും. കളിക്കാരെന്ന നിലയില്‍ ഞങ്ങള്‍ ഇതുപോലുള്ള ഘട്ടങ്ങളിലൂടെ കടന്ന് പോകും. സ്വയം ഉയര്‍ത്താന്‍ നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി ആവശ്യമുണ്ട്. ഒരിക്കല്‍ ഞങ്ങള്‍ ഫോമിലെത്തിയാല്‍ എത്രത്തോളം നാശം വിതയ്ക്കാനാകുമെന്ന് ഞങ്ങള്‍ക്കറിയാം. ഗെയ്ല്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ...

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളില്‍ ബുംറയ്ക്കു വിശ്രമം ...

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ...

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ
ഫിഡെ വനിതാ ചെസ് ലോകകപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ സൂപ്പര്‍ താരം കൊനേരു ...

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, ...

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്
ഐപിഎല്ലിനിടെ മലയാളി താരം ശ്രീശാന്തിനെ തല്ലാനിടവന്ന സംഭവം തന്റെ ഭാഗത്ത് നിന്നുണ്ടായ ...

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ ...

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്
ബംഗ്ലാദേശിനെതിരായ ദയനീയമായ തോല്‍വിക്ക് പിന്നാലെ മിര്‍പൂരിലെ പിച്ചിന്റെ ദയനീയമായ ...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ ...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്
ജൂണ്‍ മാസത്തിലെ ഐസിസിയുടെ മികച്ച പുരുഷതാരമായി ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമിനെ ...

ലെജൻഡ്സ് ലീഗിൽ പറ്റില്ല, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ ...

ലെജൻഡ്സ് ലീഗിൽ പറ്റില്ല, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ കളിക്കാം, ഇന്ത്യൻ നിലപാട് ഇരട്ടത്താപ്പെന്ന് പാകിസ്ഥാൻ മുൻ താരം
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ലെജന്‍ഡ്‌സ് ലീഗില്‍ പാകിസ്ഥാനെതിരെ കളിക്കാതിരിക്കുകയും ...

Divya Deshmukh: കൊനേരും ഹംപിയെ പരാജയപ്പെടുത്തി ലോക വനിതാ ...

Divya Deshmukh: കൊനേരും ഹംപിയെ പരാജയപ്പെടുത്തി ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി
നേരത്തെ ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന ക്ലാസിക്കല്‍ പോരാട്ടങ്ങള്‍ സമനിലയിലായതോടെയാണ് ...

Gambhir: ഇതൊന്നും പോര ഗംഭീർ, പരിശീലകസംഘത്തിൽ ...

Gambhir: ഇതൊന്നും പോര ഗംഭീർ, പരിശീലകസംഘത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ, സഹപരിശീലകരുടെ സ്ഥാനം തെറിച്ചേക്കും
സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള്‍ക്ക് ശേഷമാകും ഇക്കാര്യത്തില്‍ ...

India vs Pakistan: പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കണം, ...

India vs Pakistan: പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കണം, ക്രിക്കറ്റ് മറ്റൊരു വഴിയെ പോകട്ടെ, ഏഷ്യാകപ്പിൽ ഇരു ടീമുകളും തമ്മിൽ കളിക്കട്ടെയെന്ന് ഗാംഗുലി
ഏഷ്യാകപ്പ് 2025ലെ ഏഷ്യാകപ്പ് ഔദ്യോഗിക ഷെഡ്യൂള്‍ സ്ഥിരീകരിച്ചതോടെ ഇന്ത്യ- പാകിസ്ഥാന്‍ ...

Ben Stokes :അത്ഭുതങ്ങൾ നടക്കില്ലല്ലോ, ബൗളർമാരുടെ ജോലിഭാരം ...

Ben Stokes :അത്ഭുതങ്ങൾ നടക്കില്ലല്ലോ, ബൗളർമാരുടെ ജോലിഭാരം കുറയ്ക്കാനാണ് ശ്രമിച്ചത്, കൈകൊടുക്കൻ വിവാദത്തിൽ പ്രതികരിച്ച് ബെൻ സ്റ്റോക്സ്
മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പരിക്കേറ്റിട്ടും ...