റിഷഭ് പന്തിന്റെ ഗാർഡ് ചോദ്യം ചെയ്‌ത് അമ്പയർ ഹസീബ് ഹമീദിന് നേരെ കണ്ണടച്ചു, മൈതാനത്ത് കലിപ്പിട്ട് കോലി

അഭിറാം മനോഹർ| Last Updated: വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (14:22 IST)
ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ട് ഓപ്പണർ ഹസീബ് ഹമീദിന്റെ ഗാർഡ് ചോദ്യം ചെയ്‌ത് ഇന്ത്യൻ നായകൻ വിരാട് കോലി. ഹെഡിങ്‌ലേയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിഷഭ് പന്തിന്റെ ഗാർഡ് മാറ്റാൻ അമ്പയർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓവലിൽ അമ്പയർമാർ ഹസീബ് ഹമീദിന്റെ ഗാർഡിന് കണ്ണടയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തുകൊണ്ടാണ് കോലി രംഗത്തെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :