ബംഗ്ലാദേശികള്‍ക്കിടയില്‍ ഇന്ത്യയുടെ വിജയം ആഘോഷിച്ച് ഞെട്ടിച്ച് മലയാളി! - വീഡിയോ

ചൊവ്വ, 20 മാര്‍ച്ച് 2018 (11:19 IST)

നിദാഹാസ് ട്രോഫിയിലെ ഫൈനലില്‍ ബംഗ്ലാദേശും ഇന്ത്യയുമാണ് ഏറ്റുമുട്ടിയത്. കളിയുടെ അവസാന രണ്ട് ഓവറുകള്‍ ബംഗ്ലാദേശ് ടീമിനെ പ്രതിരോധത്തിലാക്കിയിരുന്നു. ബംഗ്ലാദേശികള്‍ക്കൊപ്പം കളി കാണാനിരുന്ന മലയാളിയുടെ വീഡിയോ ആണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നത്.
 
ഒന്നാമത്തെ വീഡിയോ:
 
അവസാനത്തെ ഓവറിൽ അഞ്ചാമത്തെ പന്തിൽ ഇന്ത്യയുടെ വിജയ് ശങ്കർ ക്യാച്ചിലൂടെ പുറത്താകുന്നു. ബംഗാളികൾ കയ്യടിച്ചും കൂവിയും ആഹ്ലാദിക്കുന്നു.
 
രണ്ടാമത്തെ വീഡിയോ:
 
അവസാന ഒരു പന്തിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 5 റൺസ് (ബംഗാളികൾ അധിക സന്തോഷത്തിൽ)
അവസാനം ഇന്ത്യക്കാരുടെ അഭിമാനം വാനോളമുയർത്തി അവസാന പന്തിൽ സിക്സ് അടിച്ച് ദിനേശ് കാർത്തിക്കിന്റെ കിടുക്കൻ ഷോട്ടിൽ നാല് വിക്കറ്റിന് വിജയിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘ഒരു നിമിഷം ഞങ്ങളും ആശിച്ച് പോയി‘ - ഷാക്കീബ് അല്‍ ഹസന്‍

നിദാഹാസ് ട്രോഫിയിലെ ഫൈനലിലെ അവസാന രണ്ട് ഓവറിനു മുന്‍പ് വരെ ബംഗ്ലാദേശ് ടീം ക്രീസില്‍ ...

news

ക്രിക്കറ്റ് കൊച്ചിയിലേക്ക്; സമ്മതിക്കില്ലെന്ന് ശശി തരൂര്‍

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരം നേരത്തെ തീരുമാനിച്ചത് പോലെ തന്നെ ...

news

ആ ഇന്നിംഗ്‌സ് പിറന്നത് ഇങ്ങനെ; വെളിപ്പെടുത്തലുമായി കാര്‍ത്തിക്

ഒരു തട്ടുപൊളിപ്പൻ ജയമാണ് ഇന്ത്യ ലങ്കയില്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ ആരാധകര്‍ പരാജയം ...

news

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന് കൊച്ചി വേദിയാകും

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരത്തിന് കൊച്ചി വേദിയാകും. നവംബർ ഒന്നിനു ...

Widgets Magazine