ആരോപണങ്ങളിൽ കുടുംബത്തെ വലിച്ചിഴക്കരുത്: നിലപാട് കടുപ്പിച്ച് രോഹിത് ശർമ്മ

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ജനുവരി 2020 (15:14 IST)
വിമർശനങ്ങൾ ഉൾക്കൊള്ളാനും തള്ളാനുമുള്ള കരുത്തും പക്വതയും തനിക്കുണ്ടെന്നും എന്നാൽ വിമർശങ്ങളിലേക്ക് കുടുംബത്തെ വലിച്ചിഴക്കുന്ന രീതി ശരിയല്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ. കഴിഞ്ഞ ലോകകപ്പിനുണ്ടായ സംഭവങ്ങളെ പറ്റി
മനസ്സ് തുറന്നപ്പോഴാണ് രോഹിത്തിന്റെ പരാമർശം.

ഇംഗ്ലണ്ടിൽ കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് മത്സരങ്ങൾക്കിടെ രോഹിത്തിന്റെ ഭാര്യ ബിസിസിഐ അനുവദിച്ചതിലും കൂടുതൽ സമയം ഇംഗ്ലണ്ടിൽ താമസിച്ചതായി വാർത്തകളുണ്ടായിരുന്നു. ഈ വിഷയത്തിന്റെ മേലാണ് രോഹിത് ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

"കുടുംബം ഞങ്ങളുടെ കൂടെ നിൽക്കുന്നത് ഞങ്ങളെ പിന്തുണക്കാനാണ്. കഥകൾ ചമക്കുന്നവർ ആരായിരുന്നാലും ഈ കാര്യം മനസ്സിലാക്കണം. എന്റെ അതേ അഭിപ്രായം തന്നെയായിരിക്കും വിരാട് കോലിക്കും ഈ വിഷയത്തിൽ ഉണ്ടായിരിക്കുക എന്നാണ് വിശ്വാസം. "- രോഹിത് പറഞ്ഞു. രോഹിത്തിന്റെ ഭാര്യ റിതികയും കോലിയുടെ ഭാര്യയായ അനുഷ്കയും തമ്മിൽ പിണക്കമുണ്ടെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.

''ഭാര്യ റിതികയും മകൾ സമെയ്‌റയും ജീവിതത്തിൽ വന്നതോട് കൂടി താൻ പുതിയൊരു മനുഷ്യനായി മാറിയതായി രോഹിത് പറയുന്നു. മറ്റുള്ളവരുടെ അനാവശ്യ കമന്റുകൾക്ക് ഇപ്പോൾ ചെവി കൊടുക്കാറില്ല. ആ പ്രായമെല്ലാം കടന്നു പോയി. ക്രിക്കറ്റ് ഇല്ലെങ്കിൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ എനിക്ക് കൂടുതൽ സ്നേഹവും സന്തോഷവും തരുന്നു"-രോഹിത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

MS Dhoni: വെറുതെ വന്ന് രണ്ട് ഫോറും ഒരു സിക്‌സും അടിക്കാന്‍ ...

MS Dhoni: വെറുതെ വന്ന് രണ്ട് ഫോറും ഒരു സിക്‌സും അടിക്കാന്‍ ചെന്നൈക്ക് ധോണിയെ വേണോ? എങ്ങനെ മറികടക്കും ഈ 'തല'വേദന
ഈ സീസണില്‍ ചെന്നൈ തോറ്റ രണ്ട് മത്സരങ്ങളിലും ധോണിയുടെ ബാറ്റിങ് വിമര്‍ശിക്കപ്പെട്ടു

Jofra Archer:തല്ലുകൊണ്ടതെല്ലാം പഴങ്കഥ, പ്രതാപകാലത്തെ ...

Jofra Archer:തല്ലുകൊണ്ടതെല്ലാം പഴങ്കഥ, പ്രതാപകാലത്തെ ഓർമിപ്പിച്ച് ആർച്ചറുടെ മാരക സ്പെൽ, ആദ്യ ഓവറിൽ തന്നെ വിക്കറ്റ്, രാജസ്ഥാൻ സൂപ്പർ ഹാപ്പി
ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ നാലോവറില്‍ 76 റണ്‍സാണ് ആര്‍ച്ചര്‍ ...

Riyan Parag: ക്യാപ്റ്റന്‍സി കിട്ടുമ്പോഴേക്കും പിഴയും വന്നു

Riyan Parag: ക്യാപ്റ്റന്‍സി കിട്ടുമ്പോഴേക്കും പിഴയും വന്നു !
ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ 2.22 നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

Rajasthan Royals vs Chennai Super Kings: ചെന്നൈ സൂപ്പര്‍ ...

Rajasthan Royals vs Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി
നായകന്‍ ഋതുരാജ് ഗെയ്ക്വാദ് അര്‍ധ സെഞ്ചുറി (44 പന്തില്‍ 63) നേടിയെങ്കിലും ചെന്നൈയ്ക്ക് ജയം ...

Hardik Pandya vs R Sai Kishore: 'ഒന്നു പോടെയ്'; സായ് ...

Hardik Pandya vs R Sai Kishore: 'ഒന്നു പോടെയ്'; സായ് കിഷോറിനെ ചൊറിഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ, ഒടുവില്‍ 'തുഴച്ചില്‍' നാണക്കേട് (വീഡിയോ)
മുംബൈ ഇന്നിങ്‌സിന്റെ 15-ാം ഓവറിലെ നാലാം പന്തിലാണ് ഇരു താരങ്ങളും തമ്മില്‍ ...