ഇംഗ്ലങ്ങിലെ പരാജയംകൊണ്ട് മാത്രം ടീം ഇന്ത്യയെ എഴുതിത്തള്ളരുത്: കോഹ്‌ലി

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (15:43 IST)

ലണ്ടൻ: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലേറ്റ പരാജയംകൊണ്ടുമാത്രം ടീം ഇന്ത്യേയെ എഴുതിത്തള്ളരുതെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ടീം ഇന്ത്യയേക്കാൾ മികച്ച പ്രകടനം തന്നെയാണ് പരമ്പരയിൽ ഇംഗ്ലണ്ട് പുറത്തെടുത്തത്. പ്രസംസനീയം തന്നെയാണ് ആപ്രകടനമെന്നും കോഹ്‌ലി പറഞ്ഞു.
 
വിമർശനങ്ങളെ അംഗീകരിക്കുന്നു. അടുത്ത പരമ്പരയിൽ ശക്തമായി തന്നെ ടീം ഇന്ത്യ തിരിച്ചുവരുമെന്നും കോഹ്‌ലി വ്യക്തമാക്കി. ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റിൽ വലിയ നാനക്കേടിൽ നിന്നും ടീമെനെ കരകയറ്റിയ കെ എൽ രാഹുലിനെയും റിഷബ് പന്തിനെയും കോഹ്‌ലി പ്രശംസിച്ചു. ഇരുവരെയും പോലുള്ള താരങ്ങൾ ടീമിലുള്ളിടത്തോളം കാലം ടീം ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും കോഹ്‌ലി പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ചായസമയത്ത് പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ കളി കൈവിട്ട് പോയി: വിരാട് കോഹ്‌ലി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ അമ്പേ തകർന്നടിഞ്ഞ ഇന്ത്യൻ ...

news

ധോണിയുടെ ആ റെക്കോർഡ് പന്ത് മറികടന്നു

തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയോടെ റെക്കോഡ് ബുക്കിലിടം നേടി ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ...

news

‘മഹാന്മാര്‍ക്ക് നന്നായി കളിക്കാന്‍ അറിയാം, അന്ന് ഹൈദരാബാദിൽ വന്നപ്പോൾ സംഭവിച്ചത്’- സച്ചിനെതിരെ ലൈംഗികാരോപണവുമായി ശ്രീ റെഡ്ഡി

തെലുഗ് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ നടത്തി ...

news

അലിസ്റ്റര്‍ കുക്കിന് വാഗ്‌ദാനങ്ങളുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ടെസ്റ്റ് താരം അലിസ്റ്റര്‍ കുക്കിന് പുതിയ ...

Widgets Magazine