സഞ്ജു സാംസണ് ക്രിക്കറ്റില്‍ മാത്രമല്ല ഗോള്‍ഫിലും ഉണ്ട് പിടി; വീഡിയോ പങ്കുവച്ച് താരം

രേണുക വേണു| Last Modified ശനി, 29 ജനുവരി 2022 (08:37 IST)

ഗോള്‍ഫ് കളിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് തനിക്ക് ഗോള്‍ഫും വഴങ്ങുമെന്ന് സഞ്ജു ആരാധകരെ അറിയിച്ചത്. സഞ്ജുവിന്റെ ഗോള്‍ഫ് വൈദഗ്ധ്യം കണ്ട് ആരാധകരും അതിശയിച്ചിരിക്കുകയാണ്.


ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരമാണ് സഞ്ജു സാംസണ്‍. രാജസ്ഥാനെ ഇത്തവണയും സഞ്ജു തന്നെയാണ് നയിക്കുക. അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :