ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 യില്‍ സഞ്ജുവും

രേണുക വേണു| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (19:26 IST)

ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് പ്ലേയിങ് ഇലവനില്‍ സഞ്ജുവും ഇടംപിടിച്ചത്. നാലാം നമ്പര്‍ ബാറ്ററായാണ് സഞ്ജു ഇറങ്ങുക. സൂര്യകുമാര്‍ യാദവ് പരുക്കേറ്റതിനെ തുടര്‍ന്ന് സ്‌ക്വാഡില്‍ നിന്ന് പുറത്തായതോടെയാണ് സഞ്ജുവിന്റെ വഴി തെളിഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :