അഭിറാം മനോഹർ|
Last Modified ചൊവ്വ, 24 മെയ് 2022 (11:22 IST)
ഐപിഎൽ
യുസ്‌വേന്ദ്ര ചെഹൽ– രവിചന്ദ്രന്‍
അശ്വിൻ സ്പിൻ ദ്വയമാണ് രാജസ്ഥാന് മുൻതൂക്കം നൽകുന്നതെന്നാണ് വെട്ടോറി അഭിപ്രായപ്പെടുന്നത്. ലീഗിലെ അവസാന മത്സരത്തിൽ ആർസിബിയുമായി ഗുജറാത്ത് പരാജയപ്പെട്ടിരുന്നു.അതേസമയം അവസാന രണ്ട്
മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് രാജസ്ഥാന്റെ വരവ്.
ഇരു ടീമുകളുടെയും ബൗളിംഗ് സന്തുലിതമാണ് എന്നാൽ മധ്യ ഓവറുകളിൽ പ്രത്യേക പ്രകടനം കാഴ്ചവെക്കാൻ ശേഷിയുള്ളവരാണ് ആസ്വിനും ചഹലും ഹെട്മെയർ കൂടി തിരിച്ചെത്തുന്നതോടെ രാജസ്ഥാൻ ഒന്നുകൂടി കരുത്തരാണ്. വെട്ടോറി പറഞ്ഞു.