Royal Challengers Bengaluru vs Chennai Super Kings: ക്യാപ്റ്റനല്ലാത്ത ധോണിയും കോലിയും നേര്‍ക്കുനേര്‍; ഉദ്ഘാടന മത്സരം തീപാറും, സാധ്യത ഇലവന്‍

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി എട്ട് മുതലാണ് മത്സരം

IPL 2024, RCB, CSK, IPL News, Cricket News, Webdunia Malayalam
രേണുക വേണു| Last Modified വെള്ളി, 22 മാര്‍ച്ച് 2024 (09:32 IST)
RCB vs CSK

vs Chennai Super Kings: ഐപിഎല്‍ 17-ാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് തീപാറുന്ന പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി എട്ട് മുതലാണ് മത്സരം.

ആര്‍സിബി സാധ്യത ഇലവന്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, രജത് പട്ടീദാര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേശ് കാര്‍ത്തിക്, ലോക്കി ഫെര്‍ഗൂസന്‍, കരണ്‍ ശര്‍മ, മായങ്ക് ഡഗര്‍, അല്‍സാരി ജോസഫ്, മുഹമ്മദ് സിറാജ്

ഇംപാക്ട് പ്ലെയര്‍ - മഹിപാല്‍ ലോംറര്‍

സിഎസ്‌കെ സാധ്യത ഇലവന്‍: രചിന്‍ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം.എസ്.ധോണി, ശര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ

ഇംപാക്ട് പ്ലെയര്‍ - മിച്ചല്‍ സാന്റ്‌നര്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :