1991ൽ എന്റെ കരിയർ അവസാനിയ്ക്കാൻ കാരണം ആ തീരുമാനമായിരുന്നു, രോഹിത് അത് ആവർത്തിയ്ക്കരുത്: മുന്നറിയിപ്പുമായി രവി ശാസ്ത്രി

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 1 നവം‌ബര്‍ 2020 (13:38 IST)
ദുബായ്: ഓസ്രേലിയൻ പര്യടനത്തിനുള്ള ടീമിൽ രോഹിത് ശർമ്മയെ ഉൾപ്പെടുത്താത്തതിന്റെ കാരണം വെളിപ്പെടുത്തി പരിശീലകൻ രവി ശാസ്ത്രി. വേണ്ടത്ര വിശ്രമം എടുക്കാാതെ കളിയ്ക്കാനിറങ്ങിയാൽ വീണ്ടും പരിക്കുപറ്റാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ അടിസ്ഥാനത്തിലാണ് താരത്തെ ടീമിൽ ഉൾപ്പെടുത്താത്തത് എന്ന് രവിശാസ്ത്രി പറയുന്നു.
സെലക്ഷൻ കമ്മറ്റിയും മെഡിക്കൽ ടീമും ചേർന്നാണ് അത്തരം തീരുമാനങ്ങൾ എടുക്കുന്നത് എന്നും കൂടുതലായി ഒന്നും അറിയില്ല എന്നും രവിശാസ്ത്രി പറയുന്നു.

'മെഡിക്കല്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള കാര്യങ്ങള്‍ കോച്ചിന് അറിയാന്‍ സാധിക്കും. പരിക്കേറ്റെങ്കിലും കളിച്ചുനോക്കാം എന്നായിരിയ്ക്കും താരങ്ങൾ ആഗ്രഹിയ്ക്കുക. കളിക്കളത്തിലേയ്ക്ക് വേഗം തിരികെയെത്താനുള്ള ആഗ്രഹമാണ് അതിന് കാരണം. എന്നാൽ അത് വലിയ അപകടം തന്നെയാണ്. പരിക്കിനെ അത് ഗുരുതരമാക്കി മറ്റാം. കരിയറിനെ തന്നെ അത് ബാധിയ്ക്കും. നൂറുശതമാനം ഫിറ്റാണെങ്കിൽ മാത്രമേ കളിയ്ക്കാനാകു. ഇത്തരമൊരു സാഹചര്യത്തിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. 1991ൽ എന്റെ കരിയർ അവസാനിപ്പിയ്ക്കേണ്ടിവന്നത് അതുകൊണ്ടാണ്.

ഓസ്‌ട്രേലിയയിയൻ പര്യടനത്തിന് പോയപോഴാണ് സംഭവം. അന്ന് ഞാൻ ഒരിയ്ക്കലും കളിയ്ക്കാൻ പാടില്ലായിരുന്നു. കളിയ്ക്കരുതെന്ന് പല ആവർത്തി ഡോക്ടർമാർ എന്നോട് പറഞ്ഞിരുന്നു, ഞാൻ കേട്ടില്ല. മൂന്നോ നാലോ മാസം വിശ്രമം എടുത്തിരുന്നു എങ്കിൽ മുന്നോട്ട് അഞ്ച് വർഷമെങ്കിലും എനിയ്ക്ക് ഇന്ത്യയ്ക്കായി കളിയ്ക്കാൻ സാധിയ്ക്കുമായിരുന്നു. എനിയ്ക്ക് ഉണ്ടായ അനുഭവത്തിൽനിന്നുമാണ് ഞാൻ പറയുന്നത്. എന്റേയും രോഹിത്തിന്റെയും സമാനമായ കേസാണ്. ഇന്ത്യയുടെ സുപ്രധാന കളിക്കാരനാണ് രോഹിത്. പരിക്കെല്ലാം ഭേതമായതിന് ശേഷം മാത്രമേ രോഹിത് കളിയ്ക്കാവു.' രവി ശാസ്ത്രി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി പരാഗിന്റെ കാലില്‍ വീണ് ആരാധകന്‍, ...

ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി പരാഗിന്റെ കാലില്‍ വീണ് ആരാധകന്‍, മതി മോനെ തന്ന കാശിനുള്ള ആക്റ്റിങ്ങ് മതിയെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം
ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥയെത്തി ഗ്രൗണ്ടില്‍ നിന്നും കൊണ്ടുപോവുകയായിരുന്നു. അസം ...

ഉത്തർപ്രദേശിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരിൽ ...

ഉത്തർപ്രദേശിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരിൽ മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവുമെന്ന് റിപ്പോർട്ട്
2021ല്‍ രജിസ്‌ട്രേഷന്‍ നടത്തിയ ഷാബിനയുടെ അക്കൗണ്ടിലേക്ക് മാത്രം 70,000 രൂപയോളം വേതനമായി ...

ഇന്ത്യയുടെ 3 ഫോർമാറ്റുകളിലെയും സാന്നിധ്യമാകാൻ ശ്രേയസ് ...

ഇന്ത്യയുടെ 3 ഫോർമാറ്റുകളിലെയും സാന്നിധ്യമാകാൻ ശ്രേയസ് റെഡിയാണ്, പഞ്ചാബ് നായകനെ പുകഴ്ത്തി ഗാംഗുലി
ആഭ്യന്തര ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ശ്രേയസിന്റെ 2023-24ലെ കരാര്‍ ...

Jasprit Bumrah: മുംബൈ പാടുപെടും; ജസ്പ്രിത് ബുംറയുടെ ...

Jasprit Bumrah: മുംബൈ പാടുപെടും; ജസ്പ്രിത് ബുംറയുടെ തിരിച്ചുവരവ് വൈകും
മാര്‍ച്ച് 29 ശനിയാഴ്ചയാണ് മുംബൈയുടെ രണ്ടാമത്തെ മത്സരം. ഈ കളിയിലും ബുംറയ്ക്ക് പന്തെറിയാന്‍ ...

അവൻ ഇച്ചിരി കൂടെ മൂക്കാനുണ്ട്, ക്യാപ്റ്റനാകാൻ മാത്രം ഗിൽ ...

അവൻ ഇച്ചിരി കൂടെ മൂക്കാനുണ്ട്, ക്യാപ്റ്റനാകാൻ മാത്രം ഗിൽ ആയിട്ടില്ലെന്ന് സെവാഗ്
നായകനെന്ന നിലയില്‍ ബാറ്റണ്‍ എടുക്കാനുള്ള പാകത ഗില്ലിനായിട്ടില്ലെന്ന് പറഞ്ഞ സെവാഗ് പവര്‍ ...