കളി ഇനി തട്ടകത്തില്‍

റാഞ്ചി| jibin| Last Modified വെള്ളി, 2 മെയ് 2014 (10:52 IST)
ഐപിഎല്‍ മത്സരങ്ങള്‍ ഇന്നു മുതല്‍ ഇന്ത്യയില്‍ നടക്കും. ദുബായിലെ കളികള്‍ ബുധനാഴ്ചയോടെ അവസാനിച്ചു.

റാഞ്ചിയിലാണ് ഇന്ത്യയിലെ ആദ്യ കളി. ഇവിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.

ദുബായിലെ എല്ലാ മത്സരങ്ങളും വിജയിച്ച് പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാമതാണ്. നാളെ രണ്ടു മത്സരങ്ങള്‍ നടക്കും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :