ന്യൂസിലാന്‍ഡിനെ മക്മില്ലന്‍ ബാറ്റിംഗ് പഠിപ്പിക്കും

വെല്ലിംഗ്ടണ്‍‍| Last Modified വെള്ളി, 9 മെയ് 2014 (17:28 IST)
ന്യൂസിലാന്‍ഡ് ക്രിക്കറ്റ്‌ ടീമിന്റെ ബാറ്റിംഗ് കോച്ചായി മുന്‍ ഓ‍ള്‍റൗണ്ടര്‍ ക്രെയ്ഗ്‌ മക്മില്ലനെ നിയമിച്ചു.

ന്യൂസിലന്‍ഡില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി നിരവധി അപേക്ഷകള്‍ ലഭിച്ചെങ്കിലും ക്രെയ്ഗ്‌ മക്മില്ലനാണ്‌ ഏറ്റവും യോഗ്യനെന്നു കണ്ടെത്തുകയായിരുന്നുവെന്ന്‌ ന്യൂസിലന്‍ഡ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ ലിന്‍ഡേ ക്രോക്കര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :