വികാരഭരിതനായി ധോണി, പണി പാളുമെന്ന് മനസിലായതോടെ വെള്ളവുമായി റെയ്‌ന; ഒന്നും മറക്കാതെ മഹി

വികാരഭരിതനായി ധോണി, പണി പാളുമെന്ന് മനസിലായതോടെ വെള്ളവുമായി റെയ്‌ന; ഒന്നും മറക്കാതെ മഹി

  MS Dhoni , IPL , Chennai super kings , Suresh Raina , Pune , BCCI , Chennai , Mahi , ചെന്നൈ സൂപ്പര്‍ കിംഗ്‌സ് , മഹേന്ദ്ര സിംഗ് ധോണി , ചെന്നൈ , ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് , ചെന്നൈ ടീം , സുരേഷ് റെയ്ന ,  മഹി
ചെന്നൈ| jibin| Last Modified വെള്ളി, 30 മാര്‍ച്ച് 2018 (15:58 IST)
രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി കളിക്കാന്‍ സാധിക്കുന്നതിലെ സന്തോഷം പങ്കുവയ്‌ക്കുന്നതിനിടെ വികാരഭരിതനായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി.

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപി എല്‍) ചെന്നൈ ടീം ജേഴ്‌സി രണ്ടു വര്‍ഷം അണിയാന്‍ കഴിയാത്തതിന്റെ നിരാശ പങ്കുവയ്‌ക്കുമ്പോഴാണ് ധോണിയുടെ വാക്കുകള്‍ ഇടറിയത്.

“വളരെ സങ്കടകരമായ നിമിഷമായിരുന്നു പൂനെയ്‌ക്കായി കളിക്കുക എന്നത്. അതിനു കാരണം ഞാന്‍ എട്ടു വര്‍ഷം ചെന്നൈയ്‌ക്കു വേണ്ടി കളിച്ചു എന്നതുതന്നെ. ഈ മഞ്ഞ ജേഴ്‌സിക്ക് പകരം വെയ്‌ക്കാന്‍ മറ്റൊന്നിനും സാധിക്കുമായിരുന്നില്ല. ചെന്നൈ ടീം ഇല്ലാതായപ്പോള്‍ വളരെ സങ്കടം നേരിട്ട സാഹചര്യമായിരുന്നു”- എന്നും ധോണി പറഞ്ഞു.


ചെന്നൈയ്‌ക്ക് പകരം വയ്‌ക്കാന്‍ ആകുമായിരുന്നില്ല തനിക്ക് പൂനെ. ഐപിഎല്‍ പ്രൊഫഷണല്‍ മത്സരമാണ്. അതിനാല്‍ തന്നെ മറ്റു ടീമുകള്‍ക്ക് വേണ്ടി കളിച്ചപ്പോള്‍ വിജയിക്കാനുറച്ചാണ് ഗ്രൌണ്ടിലിറങ്ങിയതെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

സംസാരിക്കുന്നതിനിടെ വികാരഭരിതനായി വാക്കുകള്‍ ഇടറിയതോടെ സ്റ്റേജിലെത്തി ധോണിക്ക് വെള്ളം നല്‍കുകയും ചെയ്‌തു. മഹിയുടെ വാക്കുകളെ കൈയടിയോടെയാണ് എല്ലാവരും സ്വീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals: നായകനെത്തി, അർച്ചറും ജയ്സ്വാളും ഫോമിൽ ...

Rajasthan Royals: നായകനെത്തി, അർച്ചറും ജയ്സ്വാളും ഫോമിൽ അടിമുടി മാറി രാജസ്ഥാൻ റോയൽസ്, എതിരാളികൾ ഭയക്കണം
ആദ്യ 3 മത്സരങ്ങളില്‍ ബാറ്റിംഗില്‍ മാത്രം ഇറങ്ങിയിരുന്ന സഞ്ജു സാംസണ്‍ നായകനെന്ന നിലയില്‍ ...

MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ വീണ്ടും ...

MS Dhoni: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ വീണ്ടും എം.എസ്.ധോണി ?
ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല

Rohit Sharma: മുട്ടിനു വയ്യ, അല്ലാതെ കളി മോശമായിട്ട് ...

Rohit Sharma: മുട്ടിനു വയ്യ, അല്ലാതെ കളി മോശമായിട്ട് മാറ്റിയതല്ല; രോഹിത്തിനു അടുത്ത കളിയും നഷ്ടപ്പെടും
പരിശീലനത്തിനിടെ കാല്‍മുട്ടിനു പരുക്കേറ്റതാണ് രോഹിത്തിനു തിരിച്ചടിയായത്

Rishabh Pant: ഒരു റണ്‍സെടുക്കാന്‍ 1.42 കോടി; പന്ത് ഭൂലോക ...

Rishabh Pant: ഒരു റണ്‍സെടുക്കാന്‍ 1.42 കോടി; പന്ത് ഭൂലോക തോല്‍വിയെന്ന് ആരാധകര്‍
സീസണിലെ ആദ്യ മത്സരത്തില്‍ (ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ) ആറ് പന്തില്‍ റണ്‍സൊന്നും ...

Mumbai Indians: പുഷ്പം പോലെ ജയിക്കേണ്ട കളി തോല്‍പ്പിച്ചു; ...

Mumbai Indians: പുഷ്പം പോലെ ജയിക്കേണ്ട കളി തോല്‍പ്പിച്ചു; തിലക് വര്‍മയ്ക്ക് രൂക്ഷ വിമര്‍ശനം
ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 ...