മുംബൈയ്ക്കെതിരെ കളിക്കാനില്ല, ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പൊള്ളാർഡ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 15 നവം‌ബര്‍ 2022 (14:38 IST)
ഐപിഎൽ ലേലത്തിന് മുൻപ് ഐപിഎൽ ക്രിക്കറ്റിൽ നിന്നും പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻ താരമായ കെയ്റോൺ പൊള്ളാർഡ്. മുംബൈ ഇന്ത്യൻസിൽ തലമുറമാറ്റം വേണമെന്നുള്ള കാര്യം അംഗീകരിക്കുന്നുവെന്നും മുംബൈക്കായി കളിക്കാനായില്ലെങ്കിൽ അവർക്കെതിരെ ഒരിക്കലും കളിക്കാൻ തനിക്കാവില്ലെന്നും അതിനാൽ ഐപിഎല്ലിൽ നിന്നും പിന്മാറുക എന്നതാണെന്നും പൊള്ളാർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.

മുംബൈ ഇന്ത്യൻസിൽ കളിക്കില്ലെങ്കിലും അടുത്ത സീസണിൽ ബാറ്റിംഗ് പരിശീലകനായി പൊള്ളാർഡ് മുംബൈയ്ക്കൊപ്പം കാണും. 189 മത്സരങ്ങളാണ് താരം ഐപിഎല്ലിൽ കളിച്ചത്. 2009ൽ മുംബൈ ഇന്ത്യൻസിലെത്തിയ ശേഷം താരം ഇതുവരെയും മറ്റൊരു ടീമിനായി കളിച്ചിട്ടില്ല.മുംബൈയുടെ കിരീടനേട്ടങ്ങളിൽ നിർണായക പ്രകടനങ്ങൾ നടത്തിയിട്ടുള്ള പൊള്ളാർഡ് മുംബൈയുടെ ഇതിഹാസതാരങ്ങളിൽ ഒരാളാണ്.

മുംബൈ ജേഴ്സിയിൽ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള പൊള്ളാർഡ് 189 മത്സരങ്ങളിൽ 147 പ്രഹരശേഷിയിൽ 3412 റൺസും 69 വിക്കറ്റും നേടി. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ഐപിഎല്ലിൽ കാര്യമായ പ്രകടനം നൽകാൻ താരത്തിനായിരുന്നില്ല. രോഹിത് ശർമയുടെ അഭാവത്തിൽ പൊള്ളാർഡാണ് പല മത്സരങ്ങളിലും മുംബൈയെ നയിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

'ശെടാ ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം'; പന്ത് സ്റ്റംപില്‍ തട്ടി, ...

'ശെടാ ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം'; പന്ത് സ്റ്റംപില്‍ തട്ടി, പക്ഷേ ഔട്ടായില്ല (വീഡിയോ)
അക്‌സര്‍ പട്ടേല്‍ എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ സ്റ്റീവ് സ്മിത്തിന്റെ ബാറ്റില്‍ എഡ്ജ് ...

'തിരക്ക് കുറയ്ക്കണേ'; ഹെഡിന്റെ ക്യാച്ചെടുത്തതിനു പിന്നാലെ ...

'തിരക്ക് കുറയ്ക്കണേ'; ഹെഡിന്റെ ക്യാച്ചെടുത്തതിനു പിന്നാലെ ഗില്ലിനു അംപയറിന്റെ ഉപദേശം (വീഡിയോ)
ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം

De bruyne thibaut courtois:ബെൽജിയം ടീമിലെ മിന്നുന്ന ...

De bruyne thibaut courtois:ബെൽജിയം ടീമിലെ മിന്നുന്ന താരങ്ങൾ, എന്നാൽ കൂർട്ടോയിസുമായി ഗേൾഫ്രണ്ടിനുള്ള ബന്ധം ഡി ബ്രൂയ്ൻ അറിഞ്ഞില്ല?
കഴിഞ്ഞ ലോകകപ്പിലടക്കം കൂര്‍ട്ടോയിസും കെവിന്‍ ഡി ബ്രൂയ്നെയും ഒരുമിച്ച് ബെല്‍ജിയം ടീമിനായി ...

'വല്ലാത്തൊരു ഗതികേട്'; തുടര്‍ച്ചയായി 14-ാം തവണ ഇന്ത്യക്ക് ...

'വല്ലാത്തൊരു ഗതികേട്'; തുടര്‍ച്ചയായി 14-ാം തവണ ഇന്ത്യക്ക് ടോസ് നഷ്ടമായി
രോഹിത് ശര്‍മയ്ക്കു തുടര്‍ച്ചയായി 11-ാം തവണയാണ് ടോസ് നഷ്ടമായത്

മെലിഞ്ഞവരെ വേണമെങ്കിൽ മോഡലുകളെ തിരെഞ്ഞെടുക്കു: ഷമയ്ക്കെതിരെ ...

മെലിഞ്ഞവരെ വേണമെങ്കിൽ മോഡലുകളെ തിരെഞ്ഞെടുക്കു: ഷമയ്ക്കെതിരെ ഗവാസ്കർ
സര്‍ഫറാസ് ഖാന്റെ കാര്യം തന്നെ നോക്കു. അദ്ദേഹം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 150 റണ്‍സ് ...