മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ അറസ്‌റ്റില്‍

ജനീവ, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (14:04 IST)

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പൊലീസ് കസ്റ്റഡിയിൽ. വിമാനത്താവളത്തിനു സമീപം ഗോൾഫ് കളിച്ച കുറ്റത്തിനാണ് താരത്തിനെ അറസ്‌റ്റ് ചെയ്‌തത്. സ്വിറ്റ്സർലൻഡിലെ ജനീവയിലാണു സംഭവം.

ഗോൾഫ് കളിച്ച കുറ്റത്തിന് എയർപോർട്ട് പൊലീസ് തന്നെ അറസ്റ്റ് ചെയ്ത വിവരം പീറ്റേഴ്സൺ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. പൊലീസ് സെല്ലിൽ നിന്നെടുത്ത ഒരു സെൽഫി ഉൾപ്പെടെയായിരുന്നു താരത്തിന്റെ പോസ്റ്റ്.

താരത്തിന് പിഴശിക്ഷ നല്‍കിയശേഷം വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

വിവാഹഭ്യര്‍ത്ഥന നടത്തിയ ഇംഗ്ലീഷ് താരത്തിന് കോഹ്‌ലിയുടെ സ്പെഷ്യല്‍ സമ്മാനം

ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. വനിതാ ക്രിക്കറ്റ് താരങ്ങളും ...

news

പാണ്ഡ്യ പരിണീതി ചോപ്രയുമായി പ്രണയത്തിലോ ?; ഇന്ത്യന്‍ താരത്തെ കുടുക്കിയത് ഒരു ഫോണ്‍ കമ്പനി

ബോളിവുഡ് നടി പരിണീതി ചോപ്രയും ഹാര്‍ദ്ദിക് പാണ്ഡ്യയും തമ്മിലുള്ള ഒരു ട്വീറ്റ് സംഭാഷണം ...

news

മേനി പ്രദര്‍ശനവുമായി മിതാലി രാജ്; പോണ്‍ നടിയെല്ലെന്ന കാര്യം ഓര്‍ക്കണമെന്ന് സദാചാര വാദികള്‍ - ചിത്രങ്ങള്‍ കാണാം

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ...