2020ലെ അവസാന ഇരട്ടസെഞ്ചുറി, 2021ലെ ആദ്യത്തെ ഇരട്ടസെഞ്ചുറിയും, ഒന്നാമൻ താൻ തന്നെയെന്ന് തെളിയിച്ച് വില്യംസൺ

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ജനുവരി 2021 (15:47 IST)
പാകിസ്ഥാനെതിരെ ഇരട്ടസെഞ്ചുറി പ്രകടനത്തോടെ പുതുവർഷത്തിന് തുടക്കം കുറിച്ച് ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ. ഇതോടെ 2020ലെ അവസാന ഇരട്ട ശതകവും 2021ലെ ആദ്യ ഇരട്ടശതകവും താരം തന്റേതാക്കി മാറ്റി. നിലവിൽ സ്വപ്‌നതുല്യമായ ഫോം തുടരുന്ന താരം 238 റൺസ് നേടിയാണ് പുറത്തായത്.

അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കാനും താരത്തിനായി. ന്യൂസിലൻഡിന് വേണ്ടി വേഗത്തിൽ 7000 റൺസ് സ്വന്തമാക്കുന്ന താരം കൂടിയാണ് വില്യംസൺ. 83 ടെസ്റ്റില്‍ (144 ഇന്നിങ്‌സ്) നിന്നാണ് താരം നേട്ടത്തിലെത്തിയത്. ന്യൂസിലന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ. 105 ടെസ്റ്റില്‍ 7379 നേടിയിട്ടുള്ള റോസ് ടെയ്‌ലറാണ് ഒന്നാമത്. 111 മത്സങ്ങളിൽ 7115 റണ്‍സ് നേടിയ മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിങാണ് രണ്ടാമത്.

ഇത് കൂടാതെ ടെസ്റ്റിൽ തുടർച്ചയായി 3 സെഞ്ചുറികൾ നേടുന്ന നാലാമാത്തെ മാത്രം ന്യൂസിലൻഡ് ബാറ്റ്സ്മാനെന്ന റെക്കോർഡ് നേടാനും താരത്തിനായി. മത്സരത്തിൽ നാലാം വിക്കറ്റിൽ വില്യംസൺ-നിക്കോൾസ് സഖ്യം നേടിയ 369 റൺസും റെക്കോർഡാണ്. നാലാം വിക്കറ്റില്‍ കിവീസിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. റോസ് ടെയ്‌ലര്‍- ജെസ്സെ റയ്ഡര്‍ എന്നിവരുടെ 271 റൺസാണ് ഇരുവരും മറികടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Ind vs Pak: കരകയറ്റി റിസ്‌വാനും സൗദ് ഷക്കീലും, ...

Ind vs Pak: കരകയറ്റി റിസ്‌വാനും സൗദ് ഷക്കീലും, ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഭേദപ്പെട്ട നിലയിൽ
വിക്കറ്റ് നഷ്ടപ്പെടാതെ 41 റണ്‍സ് എന്ന നിലയില്‍ നിന്നും 47ന് 2 വിക്കറ്റെന്ന നിലയിലേക്ക് ...

കടലാസിൽ ശക്തരായിരിക്കാം, എന്നാൽ ഇന്ത്യ പിഴവുകൾ ആവർത്തിച്ചാൽ ...

കടലാസിൽ ശക്തരായിരിക്കാം, എന്നാൽ ഇന്ത്യ പിഴവുകൾ ആവർത്തിച്ചാൽ പാകിസ്ഥാൻ മുതലെടുക്കും: മുഹമ്മദ് ആമിർ
പാക് ടീമിനേക്കാള്‍ ശക്തമായ നിരയാണ് ഇന്ത്യയ്ക്കുള്ളത് എന്നതിനാല്‍ തന്നെ ഇന്ത്യയുടെ ...

ഇന്ത്യയോട് വിജയിച്ചേ തീരു, ദുബായിൽ മണിക്കൂറുകളോളം പ്രത്യേക ...

ഇന്ത്യയോട് വിജയിച്ചേ തീരു, ദുബായിൽ മണിക്കൂറുകളോളം പ്രത്യേക പരിശീലനം നടത്തി പാക് ടീം
മത്സരത്തിന് മുന്‍പ് ദുബായിലെ സാഹചര്യത്തെ പറ്റി പൂര്‍ണമായി മനസിലാക്കാനാണ് പാക് ടീമിന്റെ ...

ഇന്ത്യൻ ദേശീയഗാനം അബദ്ധത്തിൽ പ്ലേ ചെയ്തതല്ല, ഐസിസി ...

ഇന്ത്യൻ ദേശീയഗാനം അബദ്ധത്തിൽ പ്ലേ ചെയ്തതല്ല, ഐസിസി വിശദീകരണം നൽകണമെന്ന് പിസിബി
ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഇന്ത്യന്‍ ദേശീയഗാനം അബദ്ധത്തില്‍ പ്ലേ ചെയ്തതില്‍ ഉത്തരവാദിത്തം ...

പ്രധാനപ്പെട്ട 5 താരങ്ങൾ ഇല്ലാതിരുന്നിട്ടും ഇംഗ്ലണ്ടിനെ ...

പ്രധാനപ്പെട്ട 5 താരങ്ങൾ ഇല്ലാതിരുന്നിട്ടും ഇംഗ്ലണ്ടിനെ ഫിനിഷ് ചെയ്ത് ഓസ്ട്രേലിയ, മൈറ്റി ഓസീസ് എന്ന പേര് ചുമ്മാ കിട്ടിയതല്ലാ..
ഓസ്‌ട്രേലിയയ്ക്കായി ബെന്‍ ഡ്വാര്‍സിസ് 3 വിക്കറ്റും ആഡം സാമ്പ, മര്‍നസ് ലബുഷെയ്ന്‍ ...