രേണുക വേണു|
Last Updated:
ശനി, 5 ഫെബ്രുവരി 2022 (09:06 IST)
ഇന്ത്യന്‍ ടീമില്‍ വിരാട് കോലി ഉള്ളിടത്തോളം കാലം അദ്ദേഹം നേതാവിനെ പോലെ ടീമിനെ നയിക്കാന്‍ ഉണ്ടാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ' വിരാട് കോലി നിലവില്‍ ക്യാപ്റ്റന്‍ അല്ലായിരിക്കാം. പക്ഷേ, ടീമില്‍ ഉള്ളിടത്തോളം കാലം അദ്ദേഹം ലീഡറാണ്. ശരിയായി കാര്യങ്ങള്‍ ചെയ്യാന്‍ പുതിയ നായകനെ അദ്ദേഹം സഹായിക്കും.' പത്താന്‍ പറഞ്ഞു.