ഐപിഎൽ 2020: രോഹിത്തിനെ കാത്തിരിക്കുന്നത് വമ്പൻ റെ‌ക്കോർഡുകൾ

അഭിറാം മനോഹർ| Last Updated: ചൊവ്വ, 18 ഓഗസ്റ്റ് 2020 (15:48 IST)
ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പിൽ മുംബൈ ഇന്ത്യൻസ് നായകനും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശർമയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ. നിലവിൽ ഐപിഎല്ലിൽ ഏറ്റവുമധികം കപ്പുകൾ സ്വന്തമാക്കിയ നായകനായ രോഹിത്ത് യുഎഇയിൽ തന്റെ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

നിലവിൽ ടൂർണമെന്റിൽ ഏറ്റവുമധികം മാൻ ഓഫ് ദ മാച്ച പുരസ്‌കാരങ്ങൾ എന്ന നേട്ടത്തിനരികെയാണ് രോഹിത്. 17 തവണയാണ് ഐപിഎല്ലിൽ രോഹിത് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങൾ നേടിയിട്ടുള്ളത്. 20 തവണ മാൻ ഓഫ് ദ മാച്ച് സ്വന്തമാക്കിയ എ‌ബി ഡിവില്ലിയേഴ്‌സും 21 തവണ സ്വന്തമാക്കിയ ക്രിസ് ഗെയിലുമാണ് രോഹിത്തിന് മുന്നിലുള്ളത്.

ഐപിഎല്ലില്‍ 4000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ മുംബൈ ഇന്ത്യന്‍സ് താരമായും രോഹിത് ഇത്തവണ മാറിയേക്കും. ഈ നേട്ടം സ്വന്തമാക്കാൻ വെറും 256 റൺസ് മാത്രമാണ് രോഹിത്തിന് ആവശ്യമായുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര
പുജാരയെ കൂടാതെ ആരാധകരും മുന്‍ താരങ്ങളുമടക്കം നിരവധി പേരാണ് രാജസ്ഥാന്‍ തീരുമാനത്തെ ചോദ്യം ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

ഡോൺ കാർലോയുടെ കസേര തെറിക്കും, കോപ്പ ഡേൽ റെ ഫൈനലിന് ശേഷം ...

ഡോൺ കാർലോയുടെ കസേര തെറിക്കും, കോപ്പ ഡേൽ റെ ഫൈനലിന് ശേഷം സ്ഥാനമൊഴിയുമെന്ന് സൂചന
റയല്‍മാഡ്രിഡിന് 3 ചാമ്പ്യന്‍സ് ലീഗ് കിരീടം ഉള്‍പ്പടെ 13 ലീഗ് കിരീടങ്ങള്‍ സമ്മാനിച്ച ...

തുടരെ മോശം പ്രകടനം അവന്റെ പേരിനെ ബാധിക്കുന്നു, ...

തുടരെ മോശം പ്രകടനം അവന്റെ പേരിനെ ബാധിക്കുന്നു, മനസിലാക്കിയാല്‍ അത്രയും നല്ലതെന്ന് സെവാഗ്
പുള്‍ ഷോട്ട് കളിക്കില്ലെന്ന് തീരുമാനിച്ച് ഒരു ഇന്നിങ്ങ്‌സെങ്കിലും കളിക്കാന്‍ രോഹിത് ...

IPL 2025: അവനൊരു സിഗ്നൽ തന്നിട്ടുണ്ട്, ചെന്നൈയെ രക്ഷിക്കാൻ ...

IPL 2025: അവനൊരു സിഗ്നൽ തന്നിട്ടുണ്ട്, ചെന്നൈയെ രക്ഷിക്കാൻ ബേബി എബിഡി എത്തുന്നു?
നിലവില്‍ ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, ശിവം ദുബെ എന്നീ താരങ്ങളെല്ലാം ...

Happy birthday KL Rahul: കീപ്പർ, ഫിനിഷർ, ഓപ്പണർ... ഏത് ...

Happy birthday KL Rahul: കീപ്പർ, ഫിനിഷർ, ഓപ്പണർ... ഏത് റോളും ഇവിടെ ഓക്കെയാണ്, ഇന്ത്യയുടെ മിസ്റ്റർ ഡിപ്പൻഡബിൾ കെ എൽ രാഹുലിന് ഇന്ന് പിറന്നാൾ
ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ധശതകവും(14 പന്ത്) രാഹുലിന്റെ പേരിലാണ്.

ഡേയ്... ഇന്ന് പോക്കറ്റില്‍ കത്തൊന്നുമില്ലെ, മാച്ചിനിടയില്‍ ...

ഡേയ്... ഇന്ന് പോക്കറ്റില്‍ കത്തൊന്നുമില്ലെ, മാച്ചിനിടയില്‍ അഭിഷേകിന്റെ പോക്കറ്റ് തപ്പി സൂര്യകുമാര്‍
മുംബൈക്കെതിരായ മത്സരത്തില്‍ അഭിഷേക് മികച്ച രീതിയില്‍ തുടങ്ങിയതോടെയാണ് മുംബൈ താരമായ ...