റോഡ് വേൾഡ് സേഫ്‌റ്റി സീരീസിനുള്ള ഇന്ത്യ ലെജൻഡ്സ് ടീമിനെ പ്രഖ്യാപിച്ചു, സച്ചിനൊപ്പം ഈ താരങ്ങളും ടീമിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ഫെബ്രുവരി 2020 (13:04 IST)
റോഡപകടങ്ങളെ പറ്റി ബോധവത്‌കരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റോഡ് വേൾഡ് സേഫ്‌റ്റി സീരീസിനുള്ള ഇന്ത്യ ലെജൻഡ്സ് ടീമിനെ പ്രഖ്യാപിച്ചു. ഏറെ കാലത്തിന് ശേഷം ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ അണിന്നിരക്കുന്ന മത്സരത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം മുൻ സൂപ്പർ താരങ്ങളും മത്സരിക്കും. ഇന്ത്യൻ വെടിക്കെട്ട് ബാറ്റിംഗ് താരമായ വിരേന്ദർ സേവാഗായിരിക്കും മത്സരത്തിൽ സച്ചിനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യുക.

തോളിന് പരിക്കുള്ള സച്ചിനോട് ക്രിക്കറ്റ് കളിക്കരുതെന്ന നിര്‍ദേശമുണ്ടെങ്കിലും അദ്ദേഹം ടൂർണമെന്റിൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. സേവാഗ് കൂട്ടുകെട്ടിനെ പോലെ ഏറെ കാലത്തിന് ശേഷം യുവരാജ്-കൈഫ് കൂട്ടുകെട്ടും സീരീസിൽ വീണ്ടും ഒന്നിക്കും.ഇര്‍ഫാന്‍ പഠാന്‍, അജിത് അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍ എന്നിവരും ടീമിലുണ്ട്. സമീർ ഡിഗെയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പറാകുക. മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറും കളിക്കുന്നുണ്ട്.

മാര്‍ച്ച് 22ന് മുംബൈയിൽ ആരംഭിക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സിനെയാണ് ഇന്ത്യന്‍ ലെജന്‍ഡ്‌സ് നേരിടുന്നത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ ലെജന്റ്സ് ടീമുകളാണ് ഇന്ത്യക്ക് പുറമെ ടൂർണമെന്റിലുള്ളത്.ഈ മാസം കാട്ടുതീയില്‍ വന്‍ നാശനഷ്ടമുണ്ടായ ഓസ്‌ട്രേലിയക്ക് കൈത്താങ്ങുന്നതിനായി മുന്‍ ഇതിഹാസങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് വൻ വിജയമായിരുന്നു.ഈ പശ്ചാത്തലത്തിലാണ് പഴയ താരങ്ങൾ വീണ്ടും കളിക്കളത്തിലിറങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

എന്തിനാണ് അവന് മാത്രം പ്രത്യേക പരിഗണന, മറ്റുള്ളവർ ...

എന്തിനാണ് അവന് മാത്രം പ്രത്യേക പരിഗണന, മറ്റുള്ളവർ കളിക്കുന്നത് ഇന്ത്യയ്ക്ക് വേണ്ടിയാണോ? പിസിബിക്കെതിരെ ആഞ്ഞടിച്ച് ഹസൻ അലി
മറ്റൊരു കളിക്കാരന് പരിക്കേറ്റാല്‍ സയ്യിം അയൂബിന് ലഭിക്കുന്ന പരിഗണ അവര്‍ക്ക് ലഭിക്കില്ല. ...

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ തന്നെ പാക് ഓപ്പണറാകും: മുഹമ്മദ് ...

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ തന്നെ പാക് ഓപ്പണറാകും: മുഹമ്മദ് റിസ്‌വാൻ
ഞങ്ങള്‍ക്ക് മറ്റ് ഓപ്ഷനുകള്‍ ഇല്ലാ എന്നതല്ല. പക്ഷേ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ ഓപ്പണിംഗ് ...

Champion's Trophy 2025: ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ന് ...

Champion's Trophy 2025: ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ന് തുടക്കം, ആതിഥേയരായ പാക്കിസ്ഥാനു എതിരാളികള്‍ ന്യൂസിലന്‍ഡ്
ഫെബ്രുവരി 20 വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ...

പിതാവിന്റെ മരണം: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ട് മുന്‍പ് ...

പിതാവിന്റെ മരണം: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ട് മുന്‍പ് ഇന്ത്യന്‍ ബൗളിംഗ് കോച്ച് നാട്ടിലേക്ക് മടങ്ങി
ഇത്തവണ പാകിസ്ഥാനിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെങ്കിലും ഇന്ത്യന്‍ മത്സരങ്ങള്‍ നടക്കുന്നത് ...

ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാൻ വല്ല ക്വട്ടേഷൻ ...

ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാൻ വല്ല ക്വട്ടേഷൻ എടുത്തിട്ടുണ്ടോ? പരിശീലനത്തിന് ശേഷം നെറ്റ് ബൗളറോട് രോഹിത്
ചാമ്പ്യന്‍സ് ട്രോഫിയില്‍ വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് ആദ്യ ...