ടോസ് ലഭിച്ചാല്‍ ആദ്യം പന്തെറിയാന്‍ ആയിരുന്നു ഇന്ത്യയുടെ തീരുമാനം !

രേണുക വേണു| Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2021 (20:01 IST)

ടോസ് ലഭിക്കുകയാണെങ്കില്‍ ആദ്യം ബൗള്‍ ചെയ്യാനായിരുന്നു ഇന്ത്യയുടെ തീരുമാനം. ടോസിന് മുന്‍പ് ഇന്ത്യന്‍ ക്യാംപില്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ടായിരുന്നു. എന്നാല്‍, ടോസ് ജയിച്ച കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബൗള്‍ ചെയ്യാനായിരുന്നു തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :