India vs Netherlands T20 World Cup Match Predicted 11: നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ

രേണുക വേണു| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (09:15 IST)

India vs Netherlands T20 World Cup Match Predicted 11:
ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് തുടങ്ങുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ആണ് ഇന്ത്യയുടെ എതിരാളികള്‍. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.

ഇന്ത്യയുടെ സാധ്യത ഇലവന്‍: കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക്, റിഷഭ് പന്ത്, ബുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചഹല്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :