50 കടന്നോ, സെഞ്ചുറി അടിച്ചിരിക്കും! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ കൺവേർഷൻ റേറ്റ് കൂടിയ അഞ്ച് താരങ്ങൾ ഇവരാണ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 മെയ് 2021 (20:16 IST)
രോഹിത് ശർമ 100 റൺസ് കടന്നാൽ ആരാധകർക്കുണ്ടാകുന്ന പ്രതീക്ഷകൾ ചില്ലറയല്ല. ഈ 100 റൺസ് 150 ആയോ 200 ആയോ അയാൾ മാറ്റുമെന്ന ഉറപ്പാണ് ഇതിന് കാരണം. ഇത്തരത്തിൽ 50 ക‌ൾ സെഞ്ചുറിയിലേക്കെത്തിക്കാനുള്ള ബാറ്റ്സ്മാന്റെ കഴിവാണ് കൺവർഷൻ റേറ്റ് എന്നറിയപ്പെടുന്നത്. അടുത്ത മാസം അവസാനിക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുൻപായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ കൺവർഷൻ റേറ്റുള്ള താരങ്ങൾ ആരെല്ലാമെന്ന് നോക്കാം.

പാകിസ്‌താൻ താരം ഫവാദ് അലം ആണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കൺവേർഷൻ റേറ്റിൽ ഒന്നാമതുള്ളത്. 100 ശതമാനമാണ് ഫവാദിന്റെ റേറ്റ്. ചാമ്പ്യൻഷിപ്പിൽ 11 ഇന്നിങ്‌സില്‍ നിന്ന് 320 റണ്‍സാണ് താരം നേടിയത്. ഇതിൽ 50ന് മുകളിൽ നേടിയ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടാൻ താരത്തിനായി.

ബംഗ്ലാദേശ് താരം മൊമിനുൽ ഹഖിനും 100 ശതമാനം കൺവേർഷൻ റേറ്റുണ്ട്.ഏഴ് മത്സരങ്ങളില്‍ നിന്ന് 534 റണ്‍സാണ് അദ്ദേഹം നേടിയത്. 50ന്
മുകളിൽ നേടിയ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടാൻ താരത്തിനായി.

75 ശതമാനം കൺവേർഷൻ റേറ്റുമായി ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് പട്ടികയിൽ മൂന്നാമത്. 14 ഇന്നിങ്‌സില്‍ നിന്ന് 817 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനും 75 ശതമാനമാണ് കണ്‍വേര്‍ഷന്‍ റേറ്റ്. 12 മത്സരത്തില്‍ നിന്ന് 948 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 3 സെഞ്ചുറികളും ഒരു അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു.

പാകി‌സ്‌താന്റെ തന്നെ ഷാൻ മസൂദാണ് പട്ടികയിൽ അഞ്ചാമതുള്ളത്.ഷാന്‍ മസൂദിന്റെയും കണ്‍വേര്‍ഷന്‍ റേറ്റ് 75 ശതമാനമാണ്. 17 ഇന്നിങ്‌സില്‍ നിന്ന് 34.41 ശരാശരിയില്‍ 585 റണ്‍സാണ് അദ്ദേഹം നേടിയത്.ഇതില്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

എന്തിനാണ് അവന് മാത്രം പ്രത്യേക പരിഗണന, മറ്റുള്ളവർ ...

എന്തിനാണ് അവന് മാത്രം പ്രത്യേക പരിഗണന, മറ്റുള്ളവർ കളിക്കുന്നത് ഇന്ത്യയ്ക്ക് വേണ്ടിയാണോ? പിസിബിക്കെതിരെ ആഞ്ഞടിച്ച് ഹസൻ അലി
മറ്റൊരു കളിക്കാരന് പരിക്കേറ്റാല്‍ സയ്യിം അയൂബിന് ലഭിക്കുന്ന പരിഗണ അവര്‍ക്ക് ലഭിക്കില്ല. ...

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ തന്നെ പാക് ഓപ്പണറാകും: മുഹമ്മദ് ...

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ തന്നെ പാക് ഓപ്പണറാകും: മുഹമ്മദ് റിസ്‌വാൻ
ഞങ്ങള്‍ക്ക് മറ്റ് ഓപ്ഷനുകള്‍ ഇല്ലാ എന്നതല്ല. പക്ഷേ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ ഓപ്പണിംഗ് ...

Champion's Trophy 2025: ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ന് ...

Champion's Trophy 2025: ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ന് തുടക്കം, ആതിഥേയരായ പാക്കിസ്ഥാനു എതിരാളികള്‍ ന്യൂസിലന്‍ഡ്
ഫെബ്രുവരി 20 വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ...

പിതാവിന്റെ മരണം: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ട് മുന്‍പ് ...

പിതാവിന്റെ മരണം: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ട് മുന്‍പ് ഇന്ത്യന്‍ ബൗളിംഗ് കോച്ച് നാട്ടിലേക്ക് മടങ്ങി
ഇത്തവണ പാകിസ്ഥാനിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെങ്കിലും ഇന്ത്യന്‍ മത്സരങ്ങള്‍ നടക്കുന്നത് ...

ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാൻ വല്ല ക്വട്ടേഷൻ ...

ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാൻ വല്ല ക്വട്ടേഷൻ എടുത്തിട്ടുണ്ടോ? പരിശീലനത്തിന് ശേഷം നെറ്റ് ബൗളറോട് രോഹിത്
ചാമ്പ്യന്‍സ് ട്രോഫിയില്‍ വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് ആദ്യ ...