രേണുക വേണു|
Last Modified ചൊവ്വ, 25 ഏപ്രില്‍ 2023 (16:30 IST)
IPL 2023: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. രാത്രി 7.30 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ് മുംബൈ ഇപ്പോള്‍. ഗുജറാത്ത് നാലാം സ്ഥാനത്തും.
മുംബൈ ഇന്ത്യന്‍സ് സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, തിലക് വര്‍മ, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ഹൃതിക് ഷൊക്കീന്‍, ജോഫ്ര ആര്‍ച്ചര്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്‌റണ്ടോഫ്
ഗുജറാത്ത് സാധ്യത ഇലവന്‍: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, അല്‍സാരി ജോസഫ്, മോഹിത് ശര്‍മ