ധോനിയെ പോലെയല്ല രോഹിത്, താരതമ്യങ്ങൾ പ്രസക്തിയില്ല, രോഹിത് തടിയൻ: സൽമാൻ ബട്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 2 ജൂണ്‍ 2023 (16:24 IST)
തിങ്കളാഴ്ച നടന്ന ഐപിഎല്‍ ഫൈനലില്‍ ഗുജറാത്തിനെ പരാജയപ്പെടുത്തികൊണ്ട് അഞ്ചാം ഐപിഎല്‍ കിരീടം നേടിയതോട് കൂടി സമൂഹമാധ്യമങ്ങളില്‍ ധോനിയും രോഹിത്തും തമ്മിലുള്ള താരതമ്യങ്ങള്‍ ശക്തമായിരിക്കുകയാണ്. ഇവരില്‍ ആരാണ് മികച്ച നായകനെന്ന കാര്യത്തിലാണ് സമൂഹമാധ്യമങ്ങളില്‍ തര്‍ക്കം. കിരീടനേട്ടങ്ങളുടെ കാര്യത്തില്‍ ധോനി രോഹിത്തിനൊപ്പമെത്തിയതിന് പിന്നാലെയാണ് ഈ ചര്‍ച്ചകള്‍ സജീവമായത്.

എന്നാല്‍ ഈ താരതമ്യങ്ങളില്‍ കാര്യമില്ലെന്നും ധോനിയും രോഹിത്തും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്നും മുന്‍ പാക് താരമായ സല്‍മാന്‍ ബട്ട് പറയുന്നു. രോഹിത് ഇന്ത്യയുടെ നായകനാണ്. എല്ലാ തരത്തിലും ടീമിന് മാതൃകയാകാന്‍ നായകന് സാധിക്കണം. എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ രോഹിത് ഒരു പരാജയമാണ്. നിങ്ങള്‍ ടീമംഗങ്ങളില്‍ നിന്നും ഫിറ്റ്‌നസ് ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ക്കും അത് ഉണ്ടായിരിക്കണം. നിങ്ങള്‍ ഫിറ്റാണെങ്കില്‍ ബാറ്റിംഗിനുള്ള ആത്മവിശ്വാസവും ഉയരും. രോഹിത്തിന്റെ ഫിറ്റ്‌നസിനെ പറ്റി ഒരുപാട് ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടും എന്തുകൊണ്ട് അദ്ദേഹം വേണ്ടത്ര ഫിറ്റാകുന്നില്ല എന്ന കാര്യം തനിക്കറിയില്ലെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ സല്‍മാന്‍ ബട്ട് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ ...

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

ബാഴ്‌സയിലെ സ്വപ്നകൂട്ടുക്കെട്ട് ഇന്റര്‍മിയാമിയില്‍ ...

ബാഴ്‌സയിലെ സ്വപ്നകൂട്ടുക്കെട്ട് ഇന്റര്‍മിയാമിയില്‍ കാണാനാവുമോ?, സാധ്യത തള്ളികളയാതെ നെയ്മര്‍
2014 മുതല്‍ 2017 വരെയാണ് ബാഴ്‌സലോണയ്ക്കായി എംഎസ്എന്‍ ത്രയം കളം നിറഞ്ഞത്. ഫുട്‌ബോള്‍ ...

എഴുതിവെച്ചോളു, ഓസ്ട്രേലിയയിൽ കോലി ഇനിയും വരും, സച്ചിനും ...

എഴുതിവെച്ചോളു, ഓസ്ട്രേലിയയിൽ കോലി ഇനിയും വരും, സച്ചിനും പോണ്ടിംഗിനുമെല്ലാം ഇത് സംഭവിച്ചിട്ടുണ്ട്: രവി ശാസ്ത്രി
വിരാട് കോലിയുടെ കരിയറില്‍ ഇപ്പോള്‍ സംഭവിക്കുന്നത് സച്ചിന്റെയും പോണ്ടിംഗിന്റെയുമെല്ലാം ...

Divorce Eleven: പുതിയ ആളാണല്ലെ, ഡിവോഴ്സ് പ്ലെയേഴ്സ് ...

Divorce Eleven: പുതിയ ആളാണല്ലെ, ഡിവോഴ്സ് പ്ലെയേഴ്സ് ഇലവനിലേക്ക് ചെഹലും, ടീമിലെ മറ്റ് താരങ്ങൾ ആരെല്ലാമെന്ന് അറിയണ്ടേ..
ഓപ്പണര്‍മാരായി ശിഖര്‍ ധവാനും ഗ്രെയിം സ്മിത്തുമാണ് ഈ ടീമിലുള്ളത്. ഇവര്‍ക്ക് പിന്നാലെ ...

Yuzvendra Chahal and Dhanashree Verma: 'നിശബ്ദത അഗാധമായ ...

Yuzvendra Chahal and Dhanashree Verma: 'നിശബ്ദത അഗാധമായ ഈണം'; വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ചഹല്‍
ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതോടെയാണ് ഡിവോഴ്‌സ് ഗോസിപ്പുകള്‍ ...

Sanju Samson: സഞ്ജുവിനു ജയ്‌സ്വാളിന്റെ 'ചെക്ക്'; ...

Sanju Samson: സഞ്ജുവിനു ജയ്‌സ്വാളിന്റെ 'ചെക്ക്'; ചാംപ്യന്‍സ് ട്രോഫിക്ക് മലയാളി താരമില്ല !
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ജനുവരി 12 നു മുന്‍പ് പ്രഖ്യാപിക്കാനാണ് സാധ്യത