ഇത്തവണ വാർണറില്ലാതെ ഐപിഎൽ? ഹൈദരാബാദ് ഞെട്ടലിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (12:52 IST)
അരക്കെട്ടിനേറ്റ പരിക്കിൽ നിന്നും പൂർണമായി മോചിതനാകാൻ തനിക്ക് ആറ് മുതൽ ഒമ്പത് മാസം വരെ സമയം വേണ്ടിവരുമെന്ന് വ്യക്തമാക്കി ഓസീസ് സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർ. കഴിഞ്ഞ വർഷം ഇന്ത്യ‌യ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് വാർണർക്ക് പരിക്കേറ്റത്.

അതേസമയം പരിക്കിന്റെ വിവരം വാർണർ പുറത്തുവിട്ടതോടെ ഐപില്ലിൽ വാർണർ കളിക്കുമോ എന്ന കാര്യം സംശയത്തിലായി. ലോകകപ്പ് ഉൾപ്പടെ പ്രധാനമത്സരങ്ങൾ ഈ വർഷം നടക്കാനിരിക്കുന്നതിനാൽ വാർണർ ഇത്തവണ ഐപിഎല്ലിൽ നിന്നും പിന്മാറിയേക്കുമെന്നാണ് സൂചന. പൂർണമായി ഫിറ്റല്ലാത്ത തങ്ങളുടെ പ്രധാനതാരത്തെ ഐപിഎല്ലിൽ വിട്ട് പരിക്ക് വഷളാക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയയും തയ്യാറാകാനുള്ള സാധ്യത വളരെ കുറവാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

രോഹിത് എന്ന ബ്രാൻഡ് നെയിം ഒന്ന് മാത്രം, അല്ലെങ്കിൽ എന്നെ ...

രോഹിത് എന്ന ബ്രാൻഡ് നെയിം ഒന്ന് മാത്രം, അല്ലെങ്കിൽ എന്നെ മുംബൈ ടീമിൽ നിന്നും പുറത്തായേനെ: തുറന്നടിച്ച് മൈക്കൽ വോൺ
രോഹിത് ശര്‍മ എന്ന പേരിന്റെ വലിപ്പം കാരണമാണ് താരം മുംബൈ ടീമില്‍ തുടരുന്നത്. രോഹിത് തന്റെ ...

ക്യാപ്റ്റൻ സഞ്ജു ലോഡിങ്?, എൻസിഎ അനുമതിക്കായി ...

ക്യാപ്റ്റൻ സഞ്ജു ലോഡിങ്?, എൻസിഎ അനുമതിക്കായി ബെംഗളുരുവിലെത്തി രാജസ്ഥാൻ താരം
ഗുവാഹത്തിയില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്ങ്‌സുമായുള്ള മത്സരത്തിന് പിന്നാലെയാണ് താരം ...

Who is Ashwani Kumar: കൂറ്റനടിക്കാരെ വിറപ്പിച്ച 23 കാരന്‍, ...

Who is Ashwani Kumar: കൂറ്റനടിക്കാരെ വിറപ്പിച്ച 23 കാരന്‍, മുംബൈ കണ്ടെത്തിയ പൊന്ന്; ആരാണ് അശ്വനി കുമാര്‍?
നെറ്റ്‌സില്‍ മണിക്കൂറുകളോളം പരിശീലനം നടത്താന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത കളിക്കാരനാണ് ...

Mumbai Indians: ഒടുവില്‍ മുംബൈ ഇന്ത്യന്‍സിനു ജയം; ...

Mumbai Indians: ഒടുവില്‍ മുംബൈ ഇന്ത്യന്‍സിനു ജയം; കൊല്‍ക്കത്തയെ വീഴ്ത്തി
ജസ്പ്രിത് ബുംറയുടെ അസാന്നിധ്യത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ച യുവതാരം അശ്വനി ...

അടുത്തക്കാലത്തൊന്നും ധോനി ഒരു മത്സരം ഫിനിഷ് ചെയ്തിട്ടില്ല, ...

അടുത്തക്കാലത്തൊന്നും ധോനി ഒരു മത്സരം ഫിനിഷ് ചെയ്തിട്ടില്ല, നേരിട്ട് വിമർശിച്ച് സെവാഗ്
സമീപകാലത്തെപ്പോഴെങ്കിലും ധോനി അങ്ങനൊരു പ്രകടനം നടത്തിയത് ഓര്‍മയുണ്ടോ?, കഴിഞ്ഞ 5 ...