ടീം തോറ്റാൽ കുറ്റം എനിക്ക്, ഒരിടത്ത് നിന്നും ബഹുമാനം ലഭിച്ചിട്ടില്ല: പൊട്ടിത്തെറിച്ച് ക്രിസ് ഗെയ്ൽ

അഭിറാം മനോഹർ| Last Updated: ബുധന്‍, 27 നവം‌ബര്‍ 2019 (11:59 IST)
ക്രിക്കറ്റ് കളത്തിലെ വെടിക്കെട്ട് പ്രകടനങ്ങളുടെ പേരിൽ ആരാധകരുടെ പ്രിയ താരമാണ് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ. എന്നാൽ ഈയിടെ നടത്തിയ പ്രസ്ഥാവനയിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. വെസ്റ്റിൻഡീസിനായും ഐ പി എല്ലിൽ ബാംഗ്ലൂരിനായും
നിരവധി സ്ഫോടനാത്മകമായ ഇന്നിങ്സുകൾ കളിച്ചിട്ടുള്ള താരം ഒരിടത്ത് നിന്നും അർഹമായ അംഗീകാരം ലഭിച്ചിട്ടില്ല എന്നാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എംസ്വാന്‍സി സൂപ്പര്‍ ലീഗിൽ ജോസി സ്റ്റാർസെന്ന ഫ്രാഞ്ചൈസിക്ക് കീഴിലാണ് ഗെയ്ൽ അവസാനമായി കളിച്ചിരുന്നത്. എന്നാൽ ടീമിനായി കളിച്ച ആറ് മത്സരങ്ങളിലും തിളങ്ങാൻ കഴിയാത്തതിനാൽ ഗെയ്ൽ ടൂർണമെന്റിൽ നിന്നും പിന്മാറിയിരുന്നു. ഇതിനേ തുടർന്നാണ് ഗെയിലിന്റെ പുതിയ വെളിപ്പെടുത്തൽ.

ലോകത്ത് വിവിധഭാഗങ്ങളിലായി പല ടീമുകൾക്കുമായി കളിച്ചിട്ടുള്ള അനുഭവം വെച്ച് പറയുന്നതാണ് രണ്ടോ,മൂന്നോ മത്സരങ്ങളിൽ പ്രകടനം മോശമായാൽ ക്രിസ് ഗെയ്ൽ ടീമിനാകെ ബാധ്യതയാകുന്ന അവസ്ഥയാണ്. ഈ ടീമിന്റെ മാത്രം കാര്യമല്ലിത്. റൺസെടുത്തില്ലെങ്കിൽ ഗെയ്ൽ ഒറ്റയയാളാണ് ടീമിന്റെ തോൽവികൾക്ക് പിന്നില്ലെന്ന് തോന്നും. പിന്നീട് കടുത്ത വിമർശനങ്ങൾ ഉയരും. ടീമിന് താൻ നൽകിയ സംഭാവനകൾ ആരും ഓർമിക്കുന്നില്ലെന്നും അർഹമായ ബഹുമാനം ആരും നൽകുന്നില്ലെന്നും ഗെയ്ൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Yashasvi Jaiswal: 'ക്യാപ്റ്റനാകാന്‍ മോഹം'; ജയ്‌സ്വാള്‍ ...

Yashasvi Jaiswal: 'ക്യാപ്റ്റനാകാന്‍ മോഹം'; ജയ്‌സ്വാള്‍ മുംബൈ വിടുന്നു, ഗോവയിലേക്ക്
മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ജയ്‌സ്വാള്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ...

ഒരു 30 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജയിക്കാമായിരുന്നു: ...

ഒരു 30 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജയിക്കാമായിരുന്നു: റിഷഭ് പന്ത്
മത്സരശേഷം സംസാരിക്കവെയാണ് പന്ത് ഇക്കാര്യം പറഞ്ഞത്. ഈ ടോട്ടല്‍ മതിയാകുമായിരുന്നില്ല. ...

Shreyas Iyer: പഞ്ചാബിനു ശ്രേയസേകുന്ന നായകന്‍; ...

Shreyas Iyer: പഞ്ചാബിനു ശ്രേയസേകുന്ന നായകന്‍; കൊല്‍ക്കത്തയുടെ 'നഷ്ടം'
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കഴിഞ്ഞ വര്‍ഷം കിരീടത്തിലേക്ക് എത്തിച്ച നായകനാണ് ശ്രേയസ് ...

Rishab Pant: തെറി കേൾക്കാൻ രാഹുലിന് 3 സീസൺ ...

Rishab Pant: തെറി കേൾക്കാൻ രാഹുലിന് 3 സീസൺ വേണ്ടിവന്നെങ്കിൽ, പന്തിന് 3 മത്സരം തന്നെ ധാരാളം
ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 6 പന്തില്‍ പൂജ്യത്തിന് പുറത്തായ പന്ത് ...

ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ ...

ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ തിരിച്ചുവരവ് വൈകും
കഴിഞ്ഞ ഐപിഎല്‍ കാലം മുതല്‍ തന്നെ മികച്ച രീതിയിലാണ് ശ്രേയസ് ബാറ്റ് വീശുന്നത്. ഐപിഎല്ലിന് ...