ചാമ്പ്യന്‍‌സ് ട്രോഫി: പരുക്കേറ്റ വോക്‍സിന് പകരം ഫിന്നിനെ ഉള്‍പ്പെടുത്തി

പരുക്കേറ്റ വോക്‍സിന് പകരം ഫിന്നിനെ ഉള്‍പ്പെടുത്തി

 Steven finn , Champions trophy , Steven finn , Engaland , ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി , ക്രി​സ് വോ​ക്‍സ് , സ്റ്റീ​വൻ ഫി​ന്‍ , ഇംഗ്ലണ്ട് ടീം
ല​ണ്ട​ൻ| jibin| Last Modified ഞായര്‍, 4 ജൂണ്‍ 2017 (16:30 IST)
ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ പ​രി​ക്കി​നെ തു​ട​ർ​ന്ന് പു​റ​ത്താ​യ ഓ​ള്‍​റൗ​ണ്ട​ര്‍ ക്രി​സ് വോ​ക്സി​നു പ​ക​ര​ക്കാ​ര​നാ​യി ഇം​ഗ്ല​ണ്ട് സ്റ്റീ​വൻ ഫി​ന്നി​നെ ഉ​ൾ​പ്പെ​ടു​ത്തി. പു​റം വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് വോ​ക്സി​നെ ഒ​ഴി​വാ​ക്കി​യ​ത്.

വോ​ക്സി​നോ​ട് വി​ശ്ര​മി​ക്കാ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശിച്ചു.​

ബം​ഗ്ലാ​ദേ​ശി​നെ​തി​രെ വോ​ക്സ് ക​ളി​ച്ചി​രു​ന്നെ​ങ്കി​ലും ര​ണ്ട് ഓ​വ​ര്‍ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പ​ന്തെ​റി​യാ​നാ​യ​ത്. പി​ന്നീ​ട് വേ​ദ​ന സ​ഹി​ക്കാ​നാ​കാ​തെ മൈ​താ​നം വി​ടു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :