Widgets Magazine Widgets Magazine

ഇങ്ങനെയും വിക്കറ്റ് നേട്ടം ആഘോഷിക്കുമോ ? - ക്രിക്കറ്റ് ലോകത്ത് പൊട്ടിച്ചിരി പടര്‍ത്തിയ തകര്‍പ്പന്‍ വീഡിയോ

വെള്ളി, 10 മാര്‍ച്ച് 2017 (19:52 IST)

Widgets Magazine
banglasesh, srilanka, cricket, ബംഗ്ലാദേശ്, ശ്രീലങ്ക, ക്രിക്കറ്റ്

ബംഗ്ലാദേശ്- ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ രസകരമായ ഒരു സംഭവം നടന്നു. ശ്രീലങ്കന്‍ ബാറ്റ്‌സ്മാനായ കൗസല്‍ മെന്‍ഡിസ് ‘പറത്തിയ’ സിക്‌സ്, വിക്കറ്റാണെന്ന് തെറ്റിദ്ധരിച്ച് ആഹ്ലാദിക്കുന്ന ബംഗ്ലാദേശിശ് പേസ് ബൗളര്‍ സുബാശിഷ് റോ പിന്നീട് നാണം കെട്ട് ക്രീസില്‍ നില്‍ക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വൈറലാകുന്ന വീഡിയോയിലുള്ളത്.   
 
മെന്‍ഡിനിന്റെ ഒരു കൂറ്റനടി ഫൈന്‍ ലെഗില്‍ മുസ്തഫിസുര്‍ റഹ്മാന്‍ പിടിച്ചു. പക്ഷേ അപ്പോളേക്കും താരം ബൌണ്ടറി ലൈന്‍ കടന്നിരുന്നു. എന്നാല്‍ ഇതൊന്നും കാണാതെയാണ് സുഭാഷിശ് റോയ് വിക്കറ്റ് വീഴ്ച്ച ആഘോഷിച്ചത്. ഇതിനിടെ അമ്പയര്‍ സിക്‌സ് വിളിച്ചു. ഇതോടെ അമളി പറ്റിയെന്ന് തിരിച്ചറിഞ്ഞ സുഭാഷിന്റെ മുഖം വിറളി വെളുത്തു. ഇതുകണ്ട് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരും പൊട്ടിച്ചിരിക്കുകയായിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ധോണിയുടെ വാഹനം പെണ്‍കുട്ടി റോഡില്‍ തടഞ്ഞിട്ടു; കാരണമറിഞ്ഞ മഹി ഞെട്ടി - യുവതി അടങ്ങിയിരിക്കില്ല

സെല്‍‌ഫി എടുക്കുന്നതിനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ...

news

ഡ്രസിംഗ് റൂമിലേക്കുള്ള സ്‌മിത്തിന്റെ നോട്ടം; ഒടുവില്‍ ബിസിസിഐ ഒരു ‘കട്ട’ തീരുമാനമെടുത്തു

ഡിആർഎസ് സംവിധാനം ഉപയോഗിക്കുന്നതിനായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ സ്‌റ്റീവ് ...

news

റെക്കോര്‍ഡിട്ട് ജഡേജ, നിരാശനായി കോഹ്‌ലിയും അശ്വിനും

ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ ...

news

അശ്വിന് സാധിച്ചേക്കില്ല, ഉമേഷിന് കഴിയും - കോഹ്‌ലിയുടെ അതിബുദ്ധിയില്‍ തകര്‍ന്നത് ഓസീസിന്റെ ചങ്ക്

അഭിമാന വിജയമാണ് ബംഗ്ലൂരില്‍ ഇന്ത്യ നേടിയത്. തുടര്‍ വിജയങ്ങളുടെ ലഹരിയില്‍ മതിമറന്നിരുന്ന ...

Widgets Magazine Widgets Magazine